മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീകരാക്രമണ ഭീഷണിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീകരാക്രമണ ഭീഷണിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഇടുക്കി എഡിഎമ്മിന് ബിജിമോള്‍ എംഎല്‍എയുടെ മര്‍ദ്ദനം

ഇടുക്കി എഡിഎമ്മിന് ബിജിമോള്‍ എംഎല്‍എയുടെ മര്‍ദ്ദനം

പെരുവന്താനം: ഇടുക്കി അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്(എഡിഎം) പെരുവന്താനം പീരുമേട് എംഎല്‍എ  ഇ എസ് ബിജിമോളിന്റെ മര്‍ദ്ദനം. എഡിഎം മോന്‍സി പി അലക്‌സാണ്ടറിനാണ് എംഎല്‍എയുടെ മര്‍ദനമേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. മുണ്ടക്കയത്തിനു സമീപം പെരുവന്താനത്തെ

കേജ്‌രിവാളിന്റെ വസതിയില്‍ 30 എസി; വൈദ്യുതി ബില്‍ 1.35 ലക്ഷം

കേജ്‌രിവാളിന്റെ വസതിയില്‍ 30 എസി;  വൈദ്യുതി ബില്‍ 1.35 ലക്ഷം

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ വച്ചിരിക്കുന്നത് മുപ്പത് എയര്‍കണ്ടീഷണറുകള്‍. ജൂണിലെ വൈദ്യുതി ബില്‍ 1.35 ലക്ഷം രൂപ. അതിനു മുന്‍പുള്ള രണ്ടു മാസങ്ങളിലെ വൈദ്യുതി ബില്‍ ഒരു ലക്ഷം രൂപയാണെന്ന വാര്‍ത്ത പുറത്തുവന്നിട്ട്

ചെന്നിത്തലയ്ക്കും വീക്ഷണത്തിനും മറുപടി നല്‍കി കാനം രാജേന്ദ്രന്‍ രംഗത്ത്

ചെന്നിത്തലയ്ക്കും വീക്ഷണത്തിനും മറുപടി നല്‍കി കാനം രാജേന്ദ്രന്‍ രംഗത്ത്

ന്യൂദല്‍ഹി: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വീക്ഷണം പത്രത്തിനും മറുപടിയായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കോണ്‍ഗ്രസിന്റെ സഹാനൂഭൂതിക്ക് നന്ദിയുണ്ടെന്നും അവരുമായുള്ള സഖ്യം അജണ്ടയില്‍ ഇല്ലെന്നും

തീരമേഖലയില്‍ സസ്യങ്ങള്‍ കരിഞ്ഞത് താപസ്‌ഫോടനം മൂലം: വനഗവേഷണ കേന്ദ്രം

തീരമേഖലയില്‍ സസ്യങ്ങള്‍ കരിഞ്ഞത് താപസ്‌ഫോടനം മൂലം: വനഗവേഷണ കേന്ദ്രം

തൃശൂര്‍: തീരമേഖലയില്‍ സസ്യങ്ങള്‍ കരിഞ്ഞത് താപസ്‌ഫോടനം മൂലമെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ വിശദ പഠന റിപ്പോര്‍ട്ട്. എന്നാല്‍ താപസ്‌ഫോടനം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎഫ്ആര്‍ഐയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ്

എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതടക്കമുള്ള ശുപാര്‍ശകള്‍ കേന്ദ്രം തള്ളി

എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതടക്കമുള്ള ശുപാര്‍ശകള്‍ കേന്ദ്രം തള്ളി

ന്യൂദല്‍ഹി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കുക, പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക എന്നിവയടക്കം പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകളില്‍ പകുതിയും കേന്ദ്ര സര്‍ക്കാര്‍ തള്ളി. അറുപത് നിര്‍ദ്ദേശങ്ങളാണ് യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി നല്‍കിയത്. എന്നാല്‍,

മെക്‌സിക്കോ മേയര്‍ വിവാഹിതനായി; വധു ചീങ്കണ്ണിയാണ്

മെക്‌സിക്കോ മേയര്‍ വിവാഹിതനായി; വധു ചീങ്കണ്ണിയാണ്

മെക്‌സിക്കോ: മെക്‌സിക്കോ മേയര്‍ വിവാഹിതനായി. എന്നാല്‍ സാധാരണ പോലെയല്ല ഈ വിവാഹം. വധു ഡോക്ടറല്ല, ചീങ്കണ്ണിയാണ്. ഞെട്ടണ്ട, നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ് മെക്‌സിക്കോ മേയര്‍ ജോയല്‍ വാസ്‌ക്യൂസ് റോജാസ് ഈ സാഹസത്തിന് ഒരുങ്ങിയത്. ചീങ്കണ്ണി പഴയൊരു രാജകുമാരിയാണത്രേ..ക്രിസ്ത്യന്‍

വിദ്യാര്‍ത്ഥികളുടെ ഭാവികൊണ്ട് പന്താടരുത്

വിദ്യാര്‍ത്ഥികളുടെ ഭാവികൊണ്ട് പന്താടരുത്

കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് സാങ്കേതികമായി പറഞ്ഞാല്‍ വിദ്യാഭ്യാസമുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദത്തിന്റെയുമെല്ലാം

ഇവര്‍ നായകള്‍ ഭാഗ്യശാലികള്‍

ഇവര്‍ നായകള്‍ ഭാഗ്യശാലികള്‍

ലോകത്തിലെവിടെയും മനുഷ്യന്റെ ഏറ്റവും പ്രിയ സഹജീവിയും വിശ്വസ്ത സുഹൃത്തുമാണ് വളര്‍ത്തുനായ. അമേരിക്കയിലെ ഏതു നഗര-ഗ്രാമപഥങ്ങളിലൂടെ

മിഥിലയിലെ സ്വീകരണം

മിഥിലയിലെ സ്വീകരണം

പ്രഭാതത്തില്‍ തന്നെ അവര്‍ മിഥിലാ നഗരിയിലെത്തി ഋഷിമാരുടെ വാസസ്ഥലത്തു താമസിച്ചു. വിശ്വാമിത്രന്‍ വന്നതറിഞ്ഞ് ജനകന്‍ തന്റെ

മോവി ജിമ്മിന്റെ ഫ്രിഗേറ്റ് സണ്‍ ഗ്ലാസ്

മോവി ജിമ്മിന്റെ ഫ്രിഗേറ്റ് സണ്‍ ഗ്ലാസ്

കൊച്ചി: സുതാര്യമായ ഗ്ലാസേതര സണ്‍ഗ്ലാസ് നിര്‍മാതാക്കളായ മോവി ജിം, പുതിയ റിംലെസ് സണ്‍ഗ്ലാസ് വിപണിയിലെത്തിച്ചു. ഫ്രിഗേറ്റ്

കല്ലില്‍ ഭഗവതി ക്ഷേത്രം

കല്ലില്‍ ഭഗവതി ക്ഷേത്രം

എറണാകുളം ജില്ലയിലെ അശമന്നൂര്‍ പഞ്ചായത്തിലാണ് ചിരപുരാതനമായ കല്ലില്‍ ഭഗവതി ക്ഷേത്രം. കേരളത്തിലെ ഗുഹാക്ഷേത്രങ്ങളുടെ പട്ടികയില്‍പ്പെട്ടതുമാണ്.

ഇത് ആറന്മുളയുടെ മേല്‍വിലാസം

ഇത് ആറന്മുളയുടെ മേല്‍വിലാസം

ആറന്മുളയുടെ മേല്‍വിലാസം എന്താണ്? അടുത്തിടെ അത് വിമാനത്താവളമായിരുന്നു. ഒരു വിമാനംപോലും പറന്നുയരുകയോ ഇറങ്ങുകയോ ചെയ്യാതെ ഒരു

സമൂഹ നന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് രാജശ്രീ

സമൂഹ നന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് രാജശ്രീ

ഈ തലമുറക്കും വരുന്ന തലമുറക്കും സ്വസ്ഥമായ വാസം സാധ്യമാക്കുവാന്‍ വിശ്രമം ഇല്ലാതെ പൊരുതുകയാണ് രാജേശ്വരി രാജേന്ദ്രന്‍ എന്ന