Agriculture കവുങ്ങുകളില്‍ മഹാളി രോഗം പിടിമുറുക്കുന്നു; നൂറുകണക്കിന് കർഷക കുടുംബങ്ങൾ ആശങ്കയിൽ, മഴയും തണുപ്പും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു
Agriculture റബ്ബര്‍ വിലയിടിഞ്ഞു; സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ട് കടലാസില്‍, ലാറ്റക്സിനും വില കുത്തനെ ഇടിഞ്ഞു
Agriculture മൃഗഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനമില്ല: മലയോര മേഖലകളിൽ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു, കർഷകർക്ക് വൻ സാമ്പത്തിക നഷ്ടം
Agriculture ‘ഗാക് ഫ്രൂട്ടി’നെ നട്ടുവളര്‍ത്തി പരീക്ഷണ വിജയവുമായി മടിക്കൈ കോട്ടക്കുന്നിലെ മജീദ്, ഔഷധഗുണമുള്ള ഗാകിന്റെ ഒരു പഴത്തിന് ഒന്നരക്കിലോ വരെ തൂക്കം
Agriculture വയലാര്‍ ബ്രാന്‍ഡ് ചോളം വിപണിയില്‍; കൃഷിയുടെ ഭാഗമായത് 640 തൊഴിലുറപ്പ് തൊഴിലാളികൾ, 16 ഏക്കറിൽ വിളഞ്ഞത് മക്കച്ചോളവും മണിച്ചോളവും
Agriculture വിലയില്ല, വാങ്ങാനാളില്ല; ടണ്‍ കണക്കിന് കൈതച്ചക്ക നശിക്കുന്നു, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത് രണ്ട് കൈതച്ചക്ക കര്‍ഷകര്‍
Agriculture അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും
Agriculture സൂര്യകാന്തി പൂക്കള്‍ അഴക് വിടര്‍ത്തി വല്ലപ്പുഴ പാടം; ഫോട്ടോഷൂട്ടിനും സെല്‍ഫിയെടുക്കാനും സന്ദർശകരുടെ തിരക്ക്, നേട്ടം കൊയ്ത് മൂവർ സംഘം
Agriculture എള്ള് കൃഷിയില്‍ വിജയഗാഥയുമായി യുവ കര്ഷകന്; മികവിന്റെ കൃഷിയൊരുക്കിയത് പാട്ടത്തിനെടുത്ത ഭൂമിയിൽ
Agriculture ചൂട് താങ്ങാനാകാതെ കന്നുകാലികള്‍ ; പാല് ഉല്‍പ്പാദനത്തില്‍ കുറവ്, കടുത്ത പ്രതിസന്ധിയിൽ ക്ഷീരകര്‍ഷകര്‍
Agriculture എല്ലാ ജലത്തിലും നന്നായി വളരുന്ന തിരുത; എല്ലാ മത്സ്യങ്ങളുമായും പൊരുത്തപ്പെടും; തിരുത മത്സ്യ കൃഷിക്ക് പ്രിയമേറുന്നു
Agriculture അതിരൂക്ഷതയിലേക്ക് കടന്ന് വേനല്‍; പാലിന്റെ അളവില്‍ ഇടിവ്, ദുരിതക്കയത്തില്‍ ക്ഷീരകര്‍ഷകര്‍, പച്ചപ്പുല്ലുകളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി
Agriculture ‘കേര കേരളം-സമൃദ്ധകേരളം’ പദ്ധതി പാളി; വിത്തു തേങ്ങകള്‍ മുളച്ചില്ല, കാര്‍ഷിക സര്‍വകലാശാലയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം
Agriculture ഒത്തുകൂടലിന്റെ കാര്‍ഷികോത്സവമായി മലയോരത്ത് കപ്പവാട്ടല്‍ സജീവം; ഉപജീവനവും ആഘോഷവും തിരിച്ചെത്തിയ സന്തോഷത്തിൽ കര്‍ഷകര്‍
Agriculture താറാവുകളിലെ രോഗബാധക്ക് വാക്സിൻ: പരീക്ഷണം 2000 താറാവുകളിൽ, മരുന്ന് വികസിപ്പിച്ചത് 12 വർഷത്തെ ഗവേഷണത്തിനൊടുവിൽ
Agriculture മറയൂര്‍ മലനിരകളില്‍ സ്ട്രോബറിക്കാലം, ചുവന്ന് തുടുത്ത സ്ട്രോബറി പഴങ്ങള്‍ വാങ്ങാൻ സഞ്ചാരികളുടെ തിരക്ക്
Agriculture നിഖിലിന് കൃഷി കുട്ടിക്കളിയല്ല; നാലാം ക്ലാസുകാരന് ജില്ലയിലെ മികച്ച രണ്ടാമത്തെ കുട്ടി കര്ഷകന്
Agriculture കോഴിത്തീറ്റയ്ക്ക് വില കൂടി; ഫാമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, കോഴി ഇറച്ചിക്ക് അടിസ്ഥാനവില നിശ്ചയിക്കണമെന്ന് കര്‍ഷകര്‍
Agriculture വരണ്ട കാലാവസ്ഥയിലും ശീതകാല പച്ചക്കറി വിളയിച്ച് നാരായണന്, വിത്തിന്റെ ലഭ്യതക്കുറവ് കൃഷിയ്ക്ക് പ്രധാന പ്രശ്നം
Agriculture ‘രക്തശാലി’ യിൽ നൂറുമേനി, കിലോക്ക് വില 200 രൂപ, പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ വിജയഗാഥ രചിച്ച് സീന ജയശീലൻ
Agriculture വേനല്‍ കടുത്തു; ജലക്ഷാമത്തിന് പുറമെ കാലിത്തീറ്റവിലയും ഉയര്‍ന്നു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍
Agriculture കല്ലുമ്മക്കായ വംശനാശത്തിലേക്ക്; സംരക്ഷണത്തിന് നടപടി വേണമെന്ന് ആവശ്യമുയരുന്നു, വിളവു കുറഞ്ഞതിനാല്‍ പലരും ഈ മേഖല ഉപേക്ഷിച്ചു
Agriculture കണ്ടത്തിലെ കീടങ്ങളെ പേടിക്കേണ്ട; മുണ്ടകന്‍ കൃഷിക്ക് ജനുവരി ഉത്തമം; പാടത്തിലിറങ്ങാന്‍ അറിയേണ്ട കാര്യങ്ങള്‍
Agriculture തലനാട്ടിലും വിളയും ഉരുളക്കിഴങ്ങ്; ഒരു ചുവടില്‍ നിന്നും ലഭിച്ചത് ഒരു കിലോയോളം കിഴങ്ങ്, കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാൻ തയ്യാറെടുത്ത് ജോര്‍ജ് ജോസഫ്