ലേഖനങ്ങള്‍: ശ്രീ ശ്രീ രവിശങ്കര്‍


നോട്ട് നിയന്ത്രണം നന്മയിലേക്ക്

നോട്ട് നിയന്ത്രണം നന്മയിലേക്ക്

നമ്മള്‍ ജീവിക്കുന്ന ഈ ലോകം ബാഹ്യപ്രകടനവും യാഥാര്‍ത്ഥ്യവും കലര്‍ന്നതാണ്. ഉള്ളതും ഉള്ളതാണെന്ന് തോന്നിക്കുന്നതും തമ്മിലുള്ള വിത്യാസംതിരിച്ചറിയുന്നതാണ് ജ്ഞാനം. ബാഹ്യപ്രകടനം

മൃത്യു നിദ്രയിലും ധ്യാനത്തിലും സ്‌നേഹത്തിലും

മൃത്യു നിദ്രയിലും ധ്യാനത്തിലും  സ്‌നേഹത്തിലും

ഓരോ ദിവസവും മൃത്യുവിന്റെ ചെറിയൊരു ക്ഷണികദര്‍ശനം പ്രകൃതി നമുക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്നു. അതാണ് നിദ്ര. ഉറക്കവുമായി ലക്ഷണസാദൃശ്യമുള്ള ഒന്നാണ് മരണം. നിദ്രയുമായി

മനസ്സിനുള്ളിലെ മാധുര്യം

മനസ്സിനുള്ളിലെ മാധുര്യം

‘ഓരോ വ്യക്തിയിലും അനന്തശക്തിയും നൈര്‍മ്മല്യവും സ്വാതന്ത്ര്യവും വീര്യവുമുണ്ട്. എന്നാല്‍ സ്വാര്‍ത്ഥതയും അതിവൈകാരികതയും കാപട്യവും ഈശ്വരീയതയെ മറച്ചിരിക്കുന്നു. അറിവിലൂടെ,

വിശ്വാസം, എന്താണത്?

പൂര്‍ണ്ണവിശ്വാസത്തില്‍ ചോദ്യങ്ങളില്ല. വിശ്വാസമില്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അര്‍ത്ഥവുമില്ല. പിന്നെങ്ങനെയാണ് ഉത്തരങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാവുക?

മനസ്സ് സ്ഫടികംപോലെ

മനസ്സ് സ്ഫടികംപോലെ

മനസ്സ് സ്ഫടികംപോലെ സുവ്യക്തമാണ്.ഏതുനിറത്തിലുള്ള വസ്തു സ്ഫടികത്തിനുസമീപം പിടിച്ചാലും ആ നിറം സ്ഫടികത്തിനുണ്ടെന്ന് തോന്നും. ദേഷ്യം, അസൂയ, വെറുപ്പ്, ആഗ്രഹങ്ങള്‍ ഇവയൊക്കെ

ആത്മീയ സന്തോഷത്തിനും ആനന്ദത്തിനും

ആത്മീയ സന്തോഷത്തിനും ആനന്ദത്തിനും

ആദ്യമായി ആത്മീയത എന്താണെന്ന് നാം മനസ്സിലാക്കണം. നിങ്ങള്‍ ശരീരവും മനസ്സും മാത്രമല്ല. ആത്മാവും കൂടി ചേര്‍ന്നതാണ് എന്ന അറിവാണ് ആത്മീയത. ശരീരത്തിന് ഭക്ഷണം വേണം. മനസ്സിനും

സേവനം

സേവനം

പ്രതിബദ്ധതയാണ് സേവനത്തിനുള്ള ഊര്‍ജ്ജം. പ്രതിബദ്ധത യഥാര്‍ത്ഥത്തില്‍ സേവനം തന്നെയാണ്. ഉദാഹരണമായി, പരുഷമായ വാക്കുകള്‍ സംസാരിക്കുകയില്ല എന്ന് സ്വയം പ്രതിജ്ഞ ചെയ്യുമ്പോള്‍

സമാധാനം കൂടിയേ തീരൂ

സമാധാനം കൂടിയേ തീരൂ

നമ്മുടെ ജീവിതത്തിലെ പ്രധാനമായതും അപ്രധാനമായതുമായ കാര്യങ്ങളെക്കുറിച്ചു നാം മനസ്സിലാക്കണം. എന്നാല്‍ അധികംപേരും ഈ വേര്‍തിരിവു കാണുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.

നിങ്ങള്‍ തീരുമാനിക്കൂ, ഞാന്‍ അനുഗ്രഹിക്കാം

നിങ്ങള്‍ തീരുമാനിക്കൂ, ഞാന്‍ അനുഗ്രഹിക്കാം

സ്വയം തീരുമാനിക്കൂ. എന്നിട്ട് പ്രവര്‍ത്തിക്കൂ. അതിനുള്ള മനസ്സാന്നിദ്ധ്യമാണ് വേണ്ടത്. അപ്പോള്‍ മറ്റൊന്നും തടസ്സമാകുകയില്ല. സേവ ചെയ്യാന്‍ എനിക്ക് താല്‍പര്യമുണ്ട്. പക്ഷേ

സത്യം തന്നെയാണ് ലക്ഷ്യം

സത്യം തന്നെയാണ് ലക്ഷ്യം

സമയവും കാലവും അനന്തമാണ്; എണ്ണമറ്റ മണല്‍ത്തരികള്‍പോലെ. പ്രപഞ്ചത്തിലെ ആഗ്രഹങ്ങള്‍ എണ്ണമറ്റതാണ്. നക്ഷത്രങ്ങളും അങ്ങനെതന്നെ. അതുപോലെ ജീവന് ആദിയും അന്തവുമില്ല. ഒരു ഗോളത്തിന്

ആഗ്രഹം

ആഗ്രഹം

ആഗ്രഹങ്ങള്‍ ആത്മജ്ഞാനത്തിനു വിരുദ്ധമാണ്. ഒരു ആത്മജ്ഞാനിക്ക് ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടാകാന്‍ പാടില്ല. വിശാലമായ ഈ പ്രപഞ്ചത്തില്‍ തന്റേതെന്ന് അവകാശപ്പെടാന്‍ ഒന്നും ഉണ്ടാകരുത്.

ജാഗ്രതയും മടുപ്പും

ജാഗ്രതയും മടുപ്പും

ജാഗ്രതയും മടുപ്പും ഒരുമിച്ച് പോകുന്നു. ബോധവും ഊര്‍ജ്ജസ്വലതയും ജാഗ്രതയും ഉള്ളവര്‍ക്ക് മാത്രമേ മടുപ്പ് അനുഭവപ്പെടുകയുള്ളൂ. ഒരേ ജോലി മടുപ്പില്ലാതെ വീണ്ടും വീണ്ടും ചെയ്യുന്നത്

ജീവേഷണ

ജീവേഷണ

നാലാമത്തേത് ജീവേഷണ. കൂടുതല്‍ കൂടുതല്‍ കാലം ജീവിക്കാനുള്ള ആഗ്രഹം. ശരീരം നിലനിര്‍ത്താനുള്ള മോഹം, ആരുടെയെങ്കിലും ശരീരം നശിക്കാതിരിക്കുന്നതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ?

സമ്പന്നനാകുക!

സമ്പന്നനാകുക!

ജീവിതയാത്ര ആരംഭിക്കുന്നതിനു മുമ്പുതന്നെ നാം കൈക്കലാക്കേണ്ട അമൂല്യ രത്‌നങ്ങളെക്കുറിച്ചുള്ള അവബോധം ഏതൊരു മനുഷ്യനും അത്യാവശ്യമാണ്. ഇവയാണ് ശമം, ദമം, തിതിക്ഷ, ശ്രദ്ധ, ഉപരതി,

ബിസിനസ്സും വിശ്വാസവും

ബിസിനസ്സും വിശ്വാസവും

ബിസിനസ്സിന്റെ നട്ടെല്ലാണ് വിശ്വാസം. വിശ്വാസമില്ലാതെ എങ്ങനെ വ്യാപാരം നടക്കും? സൃഷ്ടിയെ നിലനിര്‍ത്തുന്ന നിയമത്തിലുള്ള വിശ്വാസം- കര്‍മ്മനീതി. അവനവനിലുള്ള വിശ്വാസം. തൊഴിലില്ലായ്മക്ക്

ആത്മീയതയുടെ പതിനെട്ട് നിയമങ്ങള്‍

ആത്മീയതയുടെ പതിനെട്ട് നിയമങ്ങള്‍

ഒരു നല്ല മനുഷ്യന്റെ സ്വാഭാവിക ജീവിതം തന്നെയാണ് ആത്മീയത. വിളിക്കുന്ന പേരും ലേബലുകളും പ്രസക്തമല്ല. ഭൗതികമായാലും താഴെപ്പറയുന്ന നിയമങ്ങള്‍ അംഗീകരിച്ചേ തീരു. ആത്മീയപാതയില്‍

പ്രേമവും വിരഹവും

പ്രേമവും വിരഹവും

നിങ്ങള്‍ ഒരു വസ്തുവുമായോ, വ്യക്തിയുമായോ ബന്ധപ്പെടുമ്പോള്‍ അതിനോട് പ്രേമം ജനിക്കുന്നു. പ്രേമത്തോടൊപ്പം വിരഹവും; വിരഹം തീവ്രമാകുമ്പോള്‍ അതിന്റെ പൂര്‍ത്തീകരണത്തിന് പ്രേമത്തിനുമാത്രമേ

ഓരോ ശ്വാസവും പ്രാര്‍ത്ഥന

ഓരോ ശ്വാസവും പ്രാര്‍ത്ഥന

ഭൗതികലോകത്തിലെ ജീവിതാനുഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരേക്രമത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തെ ഭയക്കുന്നതുകൊണ്ടാണ് ആളുകള്‍ ഒരു ബന്ധനം

ജീവന്റെ ഉറവിടം

ജീവന്റെ ഉറവിടം

ജീവിതത്തില്‍ ഇടയ്ക്കിടെ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് എന്തിനാണെന്നറിയുമോ? നിങ്ങളില്‍ ആനന്ദത്തെക്കുറിച്ച് ബോധമുണ്ടാക്കുന്നതിന്. ജീവിതത്തില്‍ അസുഖകരങ്ങളായ നിമിഷങ്ങളില്ലെങ്കില്‍,

ദൈവത്തിന്റെ ഇഷ്ടം

ദൈവത്തിന്റെ ഇഷ്ടം

നാം എല്ലാത്തിനെയും അപഗ്രഥിക്കാന്‍ ശ്രമിക്കുകയാണ്. എന്നിട്ട് സ്വയം ബുദ്ധിമാന്മാരെന്നു വിളിക്കുന്നു. എന്തെങ്കിലും കാര്യമില്ലാതെ, എന്തെങ്കിലും ലഭിക്കാനില്ലാതെ നമുക്കൊന്നും

ഈശ്വരന് വിഡ്ഢികളെ ഇഷ്ടമാണ്!

ഈശ്വരന് വിഡ്ഢികളെ ഇഷ്ടമാണ്!

ആരെങ്കിലും നിങ്ങളെ ‘ വിഡ്ഢി’ യെന്നു വിളിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നിങ്ങളുടെ കണ്ണു ചുവക്കും. നിങ്ങള്‍ കോപിഷ്ഠനാകും. പക്ഷേ… ലോകം മുഴുവനും വിഡ്ഢികളെക്കൊണ്ടു

ഹൃദ്യമാകുന്ന സംവേദനം

ഹൃദ്യമാകുന്ന സംവേദനം

ബുദ്ധി ബുദ്ധിയോട് വാക്കുകളിലൂടെ സംവദിക്കുന്നു. ഹൃദയം ഹൃദയത്തോട് പറയുന്നത് ഭാവങ്ങളിലൂടെയാണ്.  ഭാവങ്ങള്‍ വാക്കുകളിലൂടെ പ്രകടമായാല്‍ ഉപരിവിപ്ലവമായിത്തീരും. ഭാവങ്ങളെ