ഹോം » കായികം » ക്രിക്കറ്റ്

രഞ്ജി ട്രോഫി ക്രിക്കറ്റ് ഒക്ടോബര്‍ ആറു മുതല്‍

രഞ്ജി ട്രോഫി ക്രിക്കറ്റ്  ഒക്ടോബര്‍ ആറു മുതല്‍

മുംബൈ: ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് അടുത്ത മാസം ആറിന് തുടക്കം. തുടര്‍ച്ചയായ മത്സരങ്ങള്‍ക്കു ശേഷം ജനുവരി (September 4, 2016)

ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

സെഞ്ചൂറിയന്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാം ടെസ്റ്റില്‍ 204 റണ്‍സിന് ജയിച്ചാണ് രണ്ടു മത്സര പരമ്പര (September 1, 2016)

ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ ഒന്നാമത്

ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ ഒന്നാമത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാമതെത്തി. ഓസ്‌ട്രേലിയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഓസിസിനെതിരായ ടെസ്റ്റ് (August 17, 2016)

മൂ​ന്നാം​ ടെ​സ്റ്റി​ൽ​ ജ​യം​ 2​3​7​ റ​ൺ​സി​ന് ​ഇ​ന്ത്യ​യ്ക്ക് പ​ര​മ്പ​ര​, മൂ​ന്നാം​ ടെ​സ്റ്റി​ൽ​ ജ​യം​ 2​3​7​ റ​ൺ​സി​ന്, ​നേ​ട്ടം​ 2​-​0​ന്

മൂ​ന്നാം​ ടെ​സ്റ്റി​ൽ​ ജ​യം​ 2​3​7​ റ​ൺ​സി​ന് ​ഇ​ന്ത്യ​യ്ക്ക് പ​ര​മ്പ​ര​, മൂ​ന്നാം​ ടെ​സ്റ്റി​ൽ​ ജ​യം​ 2​3​7​ റ​ൺ​സി​ന്, ​നേ​ട്ടം​ 2​-​0​ന്

ഗ്രോസ് ഐസ്‌ലെറ്റ്: മഴ മൂലം ഒരു ദിവസം മുഴുവൻ നഷ്ടപ്പെട്ടിട്ടും വെസ്റ്റിൻഡീസിനെ 237 റൺസിന് തകർത്ത് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. (August 15, 2016)

വി​ൻ​ഡീ​സ് പൊ​രു​തു​ന്നു​

വി​ൻ​ഡീ​സ് പൊ​രു​തു​ന്നു​

കിങ്‌സ്റ്റൺ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ആതിഥേയരായ വിൻഡീസ് പൊരുതുന്നു. ഒന്നാം ഇന്നിങ്‌സിൽ 304 റൺസിന്റെ (August 4, 2016)

വി​ൻ​ഡീ​സി​നെ​തി​രെ​ ഇ​ന്ത്യ​ ര​ണ്ട് ട്വ​ന്റി​ 2​0​ മ​ത്സ​ര​ങ്ങ​ൾ​ ക​ളി​ക്കും​

മുംബൈ: വിൻഡീസിൽ പര്യടനം നടത്തുന്ന ടീം ഇന്ത്യ രണ്ട് ട്വന്റി 20 മത്സരങ്ങൾ കളിക്കും. എന്നാൽ മത്സരങ്ങൾ അമേരിക്കയിലാണെന്നു മാത്രം. പരമ്പരയിൽ (August 3, 2016)

ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ​ സ്‌​കോ​ർ​​

കിങ്‌സ്റ്റൺ: വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. വിൻഡീസിന്റെ 196 റൺസിനെതിരെ ഒന്നാം ഇന്നിങ്‌സിൽ (August 3, 2016)

ഇന്ത്യന്‍ ആധിപത്യം

ഇന്ത്യന്‍ ആധിപത്യം

കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യൻ ആധിപത്യം. ആർ. അശ്വിന്റെ അഞ്ചു വിക്കറ്റ് പ്രകടന മികവിൽ ആതിഥേയരെ (August 1, 2016)

വി​ൻ​ഡീ​സി​ന് മോ​ശം​ തു​ട​ക്കം​

വി​ൻ​ഡീ​സി​ന് മോ​ശം​ തു​ട​ക്കം​

കിങ്‌സ്റ്റൺ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ വിൻഡീസിന് മോശം തുടക്കം. ആദ്യ ദിവസം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ (July 31, 2016)

​ശ്രീ​ല​ങ്ക​ക്ക് ച​രി​ത്ര​ വി​ജ​യം​

​ശ്രീ​ല​ങ്ക​ക്ക്  ച​രി​ത്ര​ വി​ജ​യം​

കൊളംബോ: പതിനേഴുവർഷത്തിനുശേഷം ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കക്ക് വിജയം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 106 റൺസിന്റെ (July 31, 2016)

രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ

രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ

കിങ്‌സ്റ്റൺ: ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 92 റൺസിനും വിജയിച്ചതിന്റെ (July 30, 2016)

​ശ്രീ​ല​ങ്ക​ 1​1​7​ന് പു​റ​ത്ത്

​ശ്രീ​ല​ങ്ക​ 1​1​7​ന് പു​റ​ത്ത്

കൊളംബോ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ആദ്യ ഇന്നിങ്‌സിൽ 117 റൺസിന് പുറത്ത്. തുടർന്ന് ഒന്നാം ഇന്നിങ്‌സ് (July 27, 2016)

കും​ബ്ലെ​യു​ടെ​ വി​ജ​യം​;​ അ​ശ്വി​ന്റെ​യും​

കും​ബ്ലെ​യു​ടെ​ വി​ജ​യം​;​ അ​ശ്വി​ന്റെ​യും​

ആന്റ്വിഗ: ടീം ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റ അനിൽ കുംബ്ലെക്ക് വിജയത്തുടക്കം. ഒപ്പം മുഴുവൻ സമയ ക്യാപ്റ്റനായി മാറിയ വിരാട് കോഹ്‌ലിക്കും (July 26, 2016)

ഇം​ഗ്ല​ണ്ടി​ന് വ​ൻ​ ലീ​ഡ്

ഇം​ഗ്ല​ണ്ടി​ന് വ​ൻ​ ലീ​ഡ്

ഓൾഡ് ട്രാഫോഡ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 391 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ 589നു മറുപടിയായി (July 25, 2016)

ഇന്ത്യയ്ക്ക് മികച്ച സ്കോര്‍; കോഹ്‌ലിക്ക് ആദ്യ ഡബിള്‍സെഞ്ച്വറി

ഇന്ത്യയ്ക്ക് മികച്ച സ്കോര്‍; കോഹ്‌ലിക്ക് ആദ്യ ഡബിള്‍സെഞ്ച്വറി

ആന്റിഗ്വ: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും രവിചന്ദ്രന്‍ അശ്വിനും വെസ്റ്റ് ഇന്‍ഡീസ് ബോളര്‍മാരെ നിരാശരാക്കി തകര്‍ത്തടിച്ചതോടെ ആന്റിഗ്വ (July 23, 2016)

അ​ലി​സ്റ്റ​ർ​ കു​ക്കി​ന് സെ​ഞ്ചു​റി​ ​ഇം​ഗ്ല​ണ്ട് മി​ക​ച്ച​ നി​ല​യി​ൽ​

അ​ലി​സ്റ്റ​ർ​ കു​ക്കി​ന് സെ​ഞ്ചു​റി​ ​ഇം​ഗ്ല​ണ്ട് മി​ക​ച്ച​ നി​ല​യി​ൽ​

മാഞ്ചസ്റ്റർ: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ക്യാപ്റ്റൻ അലിസ്റ്റർ (July 23, 2016)

​​മ​ക്ഡ​ർ​മോ​ട്ട് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​:​ ​ധോ​ണി​ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ​

​​മ​ക്ഡ​ർ​മോ​ട്ട് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​:​ ​ധോ​ണി​ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ​

ന്യൂദൽഹി: ഇന്ത്യയുടെ ഏകദിന-ട്വന്റി ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി മുൻ ഓസീസ് പേസ് ബൗളർ ക്രെയ്ഗ് മക്ഡർമോട്ടിന്റെ രാജ്യാന്തര ക്രിക്കറ്റ് (July 23, 2016)

കോഹ്​ലിക്ക്​​ ഇരട്ട ​സെഞ്ചുറി

കോഹ്​ലിക്ക്​​ ഇരട്ട ​സെഞ്ചുറി

നോർത്ത് സൗണ്ട്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി. 281 പന്തിൽ ഇരട്ട (July 22, 2016)

​ത്രി​ദി​നം​ സ​മ​നി​ല​യി​ൽ​

​ത്രി​ദി​നം​ സ​മ​നി​ല​യി​ൽ​

സെന്റ്കിറ്റ്‌സ്: വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഇലവനെതിരായ ഇന്ത്യയുടെ ത്രിദിന മത്സരം സമനിലയിൽ കലാശിച്ചു. ഒന്നാം ഇന്നിങ്‌സിൽ (July 18, 2016)

ദ്വിദിനം സ​മ​നി​ല​യി​ൽ

സെന്റ് കിറ്റ്‌സ്: വെസ്റ്റിൻഡീസ് ബോർഡ് പ്രസിഡന്റ്‌സ് ഇലവനും ഇന്ത്യയും തമ്മിലുള്ള ദ്വിദിന സന്നാഹ മത്സരം സമനിലയിൽ. ഇന്ത്യയുടെ 258 റൺസിനു (July 13, 2016)

ഇ​ന്ത്യ​ ഭേ​ദ​പ്പെ​ട്ട​ നി​ല​യി​ൽ​

ഇ​ന്ത്യ​ ഭേ​ദ​പ്പെ​ട്ട​ നി​ല​യി​ൽ​

സെന്റ് കിറ്റ്‌സ്: വിൻഡീസ് പര്യടനത്തിനിറങ്ങിയ ഇന്ത്യൻ ടീം വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ ഭേദപ്പെട്ട നിലയിൽ. ആദ്യ (July 11, 2016)

സഞ്ജയ് ബാംഗര്‍ ബാറ്റിങ് പരിശീലകന്‍

സഞ്ജയ് ബാംഗര്‍  ബാറ്റിങ് പരിശീലകന്‍

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി സഞ്ജയ് ബാംഗറെ നിലനിര്‍ത്തി. കഴിഞ്ഞ (June 27, 2016)

ഓജ നയിക്കും, സഞ്ജു ടീമില്‍

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നമന്‍ ഓജ നയിക്കും. ചതുര്‍ദിന, ലിസ്റ്റ് (June 27, 2016)

എന്‍. ശ്രീനിവാസന്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്

ചെന്നൈ: ബിസിസിഐ മുന്‍ പ്രസിഡന്റും ഐസിസി മുന്‍ ചെയര്‍മാനുമായ എന്‍. ശ്രീനിവാസനെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായി വീണ്ടും (June 26, 2016)

സെപ്തംബറില്‍ നടക്കും മിനി ഐപിഎല്‍ വരുന്നു

ധര്‍മ്മശാല: ഐപിഎല്ലിന് പുറമെ മിനി ഐപിഎല്ലുമായി ബിസിസിഐ. ഈ വര്‍ഷം സെപ്തംബര്‍ മുതലാണ് മിനി ഐപിഎല്‍ അരങ്ങേറുക. ധര്‍മ്മശാലയില്‍ ചേര്‍ന്ന (June 25, 2016)

ട്വന്റി 20 റാങ്കിങ്: ബുംറക്ക് വന്‍ കുതിപ്പ്

ദുബായ്: ഐസിസി ട്വന്റി 20 റാങ്കില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വന്‍ കുതിപ്പ്. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ ബുംറ പുതിയ റാങ്കിങ്ങില്‍ (June 25, 2016)

പ്ലങ്കറ്റിന് അവസാന പന്തില്‍ സിക്‌സര്‍, ഇംഗ്ലണ്ടിന് ടൈ

നോട്ടിങ്ഹാം: പത്താമനായെത്തിയ ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിനു സമ്മാനിച്ചത് അവിശ്വസനീയ സമനില. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് (June 23, 2016)

ത്രിരാഷ്ട്ര പരമ്പര: ഓസീസ് ഫൈനലില്‍

ബാര്‍ബഡോസ്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ ഫൈനലില്‍. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ (June 23, 2016)

സിംബാബ്‌വെയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പീഡനത്തിന് അറസ്റ്റിലെന്ന് ആരോപണം; നിഷേധിച്ച് സര്‍ക്കാര്‍

ഹരാരെ: സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗം പീഡനക്കേസില്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, (June 20, 2016)

ട്വന്റി 20യില്‍ ഇന്ത്യക്ക് തോല്‍വി

ഹരാരെ: ഏകദിനത്തിലെ വിജയം പ്രതീക്ഷിച്ചിറങ്ങിയ ടീം ഇന്ത്യക്ക് തോല്‍വി. സിംബാബ്‌വെക്കെതിരായ ആദ്യ ട്വന്റി 20യില്‍ രണ്ട് റണ്‍സിനാണ് ധോണിയും (June 19, 2016)

ഇന്ത്യന്‍ വിജയം 10 വിക്കറ്റിന്

ഇന്ത്യന്‍ വിജയം 10 വിക്കറ്റിന്

ഹരാരെ: മൂന്നാം ഏകദിനത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെ ടീം ഇന്ത്യ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി. ലോകേഷ് (June 16, 2016)

വിന്‍ഡീസിന് ജയം

സെന്റ് കിറ്റ്‌സ്: ത്രിരാഷ്ട്ര ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് വിജയം. ഓസ്‌ട്രേലിയയെയാണ് വിന്‍ഡീസ് നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. (June 15, 2016)

അവസാന ഏകദിനം ഇന്ന് പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

അവസാന ഏകദിനം ഇന്ന് പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

ഹരാരേ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്ന് അവസാന മത്സരത്തിന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടിലും (June 15, 2016)

രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് വിജയം പരമ്പര ഇന്ത്യക്ക്

രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് വിജയം പരമ്പര ഇന്ത്യക്ക്

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചാണ് മൂന്നുമത്സരങ്ങളുടെ പരമ്പര (June 14, 2016)

ഇന്ത്യന്‍ പരിശീലകസ്ഥാനം: ലഭിച്ചത് 57 പത്രികകള്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ ബിസിസിഐ ക്ഷണിച്ച അപേക്ഷകളില്‍ ഇതുവരെ ലഭിച്ചത് 57-ഓളം അപേക്ഷകള്‍. മുന്‍ ഇന്ത്യന്‍ (June 14, 2016)

ഓസ്‌ട്രേലിയയ്ക്ക് ജയം

ഓസ്‌ട്രേലിയയ്ക്ക് ജയം

സെന്റ് കിറ്റിസ്: ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. ദക്ഷിണാഫ്രിക്കയെ 36 റണ്‍സിന് കീഴടക്കി ഓസ്‌ട്രേലിയ. (June 13, 2016)

ആദ്യ ഏകദിനം ഇന്ത്യക്ക്

ആദ്യ ഏകദിനം ഇന്ത്യക്ക്

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ആദ്യം (June 12, 2016)

ഏകദിനം: ശ്രീലങ്ക മഹ്‌റൂഫിനെ തിരിച്ചുവിളിച്ചു

കൊളംബോ: നാലുവര്‍ഷത്തിനുശേഷം ഫര്‍വീസ് മഹ്‌റൂഫിനെ ശ്രീലങ്ക തിരിച്ചുവിളിച്ചു. ഏകദിന ടീമിലേക്കാണ് താരത്തെ തിരിച്ചുവിളിച്ചത്. 2012 മാര്‍ച്ചില്‍ (June 9, 2016)

ഡേ-നൈറ്റ് ഫസ്റ്റ് ക്ലാസ് പോരാട്ടത്തിന് ഈഡന്‍

ഡേ-നൈറ്റ് ഫസ്റ്റ് ക്ലാസ് പോരാട്ടത്തിന് ഈഡന്‍

കൊല്‍ക്കത്ത: ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യയുമൊരുങ്ങുന്നു. രാജ്യത്ത് ആദ്യമായി ഡേ-നൈറ്റ് ഫസ്റ്റ് ക്ലാസ് (June 8, 2016)

ലുംബ് – വെസല്‍സ് കൂട്ടുകെട്ടിന് റെക്കോഡ്

ലുംബ് – വെസല്‍സ്  കൂട്ടുകെട്ടിന് റെക്കോഡ്

ലണ്ടന്‍: ഇംഗ്ലീഷ് മണ്ണിലെ ഏറ്റവും വലിയ ഏകദിന ബാറ്റിങ് കൂട്ടുകെട്ടിന് ഇനി അവകാശികള്‍ മൈക്കിള്‍ ലുംബ്-റിക്കി വെസല്‍സ് സഖ്യം. റോയല്‍ (June 8, 2016)

നുവാന്‍ കുലശേഖര ടെസ്റ്റില്‍ നിന്ന് വിരമിച്ചു

നുവാന്‍ കുലശേഖര  ടെസ്റ്റില്‍ നിന്ന് വിരമിച്ചു

കൊളംബോ: ശ്രീലങ്കന്‍ പേസ് ബൗളര്‍ നുവാന്‍ കുലശേഖര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് (June 2, 2016)

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് 2017 ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ നാലിന്

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് 2017 ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ നാലിന്

ദുബായ്: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. 2017 ജൂണ്‍ നാലിനാണ് (June 2, 2016)

ഉദിച്ചുയര്‍ന്ന സൂര്യന്‍

ഉദിച്ചുയര്‍ന്ന സൂര്യന്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം കിരീടത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ പുതിയ അവകാശികള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (May 31, 2016)

റണ്‍വേട്ടയില്‍ വിരാട്, ബൗളര്‍ ഭുവനേശ്വര്‍

റണ്‍വേട്ടയില്‍ വിരാട്, ബൗളര്‍ ഭുവനേശ്വര്‍

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകന്‍ വിരാട് കോഹ്‌ലി. 16 കളികളില്‍ 973 റണ്‍സെടുത്ത വിരാട്, (May 31, 2016)

ലങ്ക പൊരുതുന്നു

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഇംഗ്ലണ്ടിന്റെ (May 30, 2016)

ആരാകും…

ആരാകും…

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം സീസണ്‍ ഫൈനലിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം അരങ്ങൊരുക്കുമ്പോള്‍ കരുത്തുറ്റ (May 29, 2016)

മോയീന്‍ അലിക്ക് സെഞ്ചുറി

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍. ഏഴാമനായിറങ്ങിയ മോയീന്‍ (May 29, 2016)

മികച്ച ബാറ്റ്‌സ്മാന്‍ ഡിവില്ലേഴ്‌സ്: വിരാട്

മികച്ച ബാറ്റ്‌സ്മാന്‍ ഡിവില്ലേഴ്‌സ്: വിരാട്

ബെംഗളൂരു: ക്രിക്കറ്റില്‍ ഇപ്പോഴുള്ളതില്‍ മികച്ച ബാറ്റ്‌സ്മാന്‍ എ.ബി. ഡിവില്ലേഴ്‌സെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് നായകനും (May 26, 2016)

ഇന്ന് നൈറ്റ് റൈഡേഴ്‌സിന്‌ സണ്‍റൈസേഴ്‌സ് വെല്ലുവിളി

ഇന്ന് നൈറ്റ് റൈഡേഴ്‌സിന്‌ സണ്‍റൈസേഴ്‌സ് വെല്ലുവിളി

ന്യൂദല്‍ഹി: ഐപിഎല്ലിലെ ആദ്യ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. (May 25, 2016)

ഇനി അനുരാഗ്

ഇനി അനുരാഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ അധ്യക്ഷനായി നിലവിലെ സെക്രട്ടറി അനുരാഗ് താക്കൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. (May 23, 2016)

Page 1 of 12123Next ›Last »