ജന്മഭൂമി ഇ-പേപ്പര്‍

നമസ്തേ.

ജന്മഭൂമി ദിനപത്രവും തെരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങളും പിഡിഎഫ് രൂപത്തില്‍ താങ്കളുടെ ഇമെയിലില്‍ അയച്ചുതരുന്ന പദ്ധതിയില്‍ അംഗമാകാനും അങ്ങനെ ജന്മഭൂമിയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാനും താങ്കളെ സൗഹാര്‍ദ്ദപൂര്‍വ്വം ക്ഷണിക്കുന്നു.

ഒരു വര്‍ഷത്തെ വരിസംഖ്യ അടയ്ക്കുന്നവര്‍ക്ക് ഓണം വാര്‍ഷിക പതിപ്പ്, വിഷു പതിപ്പ്, ശബരിമല പതിപ്പ്, നവരാത്രി പതിപ്പ്, വിദ്യാഭ്യാസ പതിപ്പ് എന്നിവ പ്രസിദ്ധീകരിക്കുന്ന മുറയ്ക്കും ദിനപത്രം ദിവസേനയും പിഡിഎഫ് രൂപത്തില്‍ അയച്ചുതരുന്നു.

ഭാരതത്തിലെ ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നീ സംവിധാനങ്ങള്‍ വഴി ലോകത്തില്‍ എവിടെ നിന്നും ഇന്ത്യന്‍ രൂപയില്‍ പണം അടച്ച് പദ്ധതിയില്‍ ചേരാം.

വാര്‍ഷിക വരിസംഖ്യ ആയിരം രൂപ

ഇ-പേപ്പര്‍ ഓണ്‍ലൈനായി വായിക്കൂ.

തിരുവനന്തപുരം

 

കോട്ടയം

 

കൊച്ചി

 

തൃശൂര്‍

 

കോഴിക്കോട്

 

കണ്ണൂര്‍

 

മിത്രം

 

വാരാദ്യം

 

പ്രത്യേക പതിപ്പ്