ഹോം » ഭാരതം

2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് യുഎന്‍

2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് യുഎന്‍

ന്യൂദല്‍ഹി: 2024ഓടെ ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെന്നുമെന്ന് യു.എന്‍. ഐക്യ രാഷ്ട്രസഭ സാമ്പത്തിക സാമൂഹിക വിഭാഗം പുറത്തവിട്ട (June 22, 2017)

31 ഉപഗ്രഹങ്ങള്‍ നാളെ ബഹിരാകാശത്തേക്ക്

31 ഉപഗ്രഹങ്ങള്‍ നാളെ ബഹിരാകാശത്തേക്ക്

ചെന്നൈ: ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് ഇ യും 30 നാനോ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി നാളെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് (June 22, 2017)

അപകീര്‍ത്തികരമായ ലേഖനം: പത്രാധിപന്‍മാര്‍ക്ക് തടവുശിക്ഷ

അപകീര്‍ത്തികരമായ ലേഖനം: പത്രാധിപന്‍മാര്‍ക്ക് തടവുശിക്ഷ

  ബെംഗളൂരു: അപകീര്‍ത്തികരമായ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചതിന് രണ്ട് പത്രാധിപന്മാര്‍ക്ക് ഒരു വര്‍ഷം തടവും പതിനായിരം (June 22, 2017)

പാക്ക് വിജയം ആഘോഷിക്കുന്നവർക്ക് പാക്കിസ്ഥാനിലേക്ക് പോകാം

പാക്ക് വിജയം ആഘോഷിക്കുന്നവർക്ക് പാക്കിസ്ഥാനിലേക്ക് പോകാം

ന്യൂ‍ദൽഹി∙ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഫൈനലിൽ പാക്ക് ടീമിന്റെ വിജയം ആഘോഷിക്കുന്നവർക്ക് പാക്കിസ്ഥാനിലേക്കു പോകാമെന്നു ദേശീയ ന്യൂനപക്ഷ (June 22, 2017)

രാംനാഥ് കോവിന്ദ് വാജ്‌പേയിയെ സന്ദര്‍ശിച്ചു

രാംനാഥ് കോവിന്ദ് വാജ്‌പേയിയെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി (June 22, 2017)

ഗൂ​​​​ര്‍ഖ ജ​​​​ന​​​​മു​​​​ക്തി മോ​​​​ര്‍ച്ച തലവൻ ബി​മ​ല്‍ ഗു​രും​ഗി​നെ​തി​രെ എ​ഫ്‌ഐ​ആ​ര്‍

ഗൂ​​​​ര്‍ഖ ജ​​​​ന​​​​മു​​​​ക്തി മോ​​​​ര്‍ച്ച തലവൻ ബി​മ​ല്‍ ഗു​രും​ഗി​നെ​തി​രെ എ​ഫ്‌ഐ​ആ​ര്‍

ഡാ​ര്‍​ജി​ലിം​ഗ്: പ്ര​​​​ത്യേ​​​​ക ഗൂ​​​​ര്‍ഖാ​​​​ലാ​​​​ന്‍ഡ് സം​​​​സ്ഥാ​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​ക്ഷോ​​​​ഭം (June 22, 2017)

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉത്തരാഖണ്ഡ് സ്വദേശി വിനോദ് ബിഷ്ടാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. (June 22, 2017)

കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുകയല്ല മറിച്ച് ശാശ്വത പരിഹാരം കാണണം

കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുകയല്ല മറിച്ച് ശാശ്വത പരിഹാരം കാണണം

മുംബൈ: അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കാവൂയെന്ന്​ കേന്ദ്രമന്ത്രി വെങ്കയ്യ (June 22, 2017)

രാംനാഥ് കോവിന്ദന് പനീര്‍ശെല്‍വത്തിന്‍റെ പിന്തുണ

രാംനാഥ് കോവിന്ദന് പനീര്‍ശെല്‍വത്തിന്‍റെ പിന്തുണ

ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ അണ്ണാ ഡിഎംകെ പുരട്ച്ചി തലൈവി അമ്മ (June 22, 2017)

പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ കൂടെ കിടക്കണെമെന്ന് പരാതിക്കാരിയോട് എസ് ഐ

പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ കൂടെ കിടക്കണെമെന്ന് പരാതിക്കാരിയോട് എസ് ഐ

രാംപുര്‍: കൂട്ടബലാത്സംഗത്തിനിരയായ യുവതിയോട് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണമെന്ന് എസ് ഐ. ഉത്തര്‍പ്രദേശ് (June 22, 2017)

നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നു

നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നു

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്കുമാര്‍ (June 22, 2017)

ഐഎസ് ഭീകരർ മൊസൂളിലെ പുരാതന പള്ളി തകർത്തു

ഐഎസ് ഭീകരർ മൊസൂളിലെ പുരാതന പള്ളി  തകർത്തു

ബാഗ്ദാദ്: ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ മൊസൂളിലെ ഗ്രേറ്റ് മോസ്ക് ഓഫ് അല്‍-നൂറി തകര്‍ക്കപ്പെട്ടു. (June 22, 2017)

ദയാവധത്തിന് അപേക്ഷിച്ച് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി

ദയാവധത്തിന് അപേക്ഷിച്ച് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന പ്രതി ദയാവധത്തിന് വിധേയനാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് കത്ത് നൽകി. പ്രതികളിലൊരാളയ (June 22, 2017)

അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം കോ​​​വി​​​ന്ദി​​​നെ പി​​​ന്തു​​​ണയ്ക്കും

അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം കോ​​​വി​​​ന്ദി​​​നെ പി​​​ന്തു​​​ണയ്ക്കും

ചെ​​​ന്നൈ: രാ​​​ഷ്​​​ട്ര​​​പ​​​തി​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ന്‍​​​ഡി​​​എ സ്ഥാ​​​നാ​​​ര്‍​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ (June 22, 2017)

രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും

രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും

ന്യൂദല്‍ഹി: എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. ദേശീയ നേതാക്കളും ബി.ജെ.പി. മുഖ്യമന്ത്രിമാരും (June 22, 2017)

കശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

കശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

പുല്‍വാമ: ജമ്മുകശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം മൂന്ന് ലഷ്കറെ ത്വെയ്ബ ഭീകരരെ വധിച്ചു. കാകപോറയിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. (June 22, 2017)

ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നത് യോഗ: മോദി

ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നത് യോഗ: മോദി

ലക്‌നൗ: ലോകത്തെ ഭാരതവുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഘടകമായി യോഗ മാറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ നാടിന്റെ പാരമ്പര്യവും (June 22, 2017)

ജസ്റ്റിസ് കര്‍ണ്ണന് ജാമ്യമില്ല, ജയിലില്‍ പോകേണ്ടി വരും

ജസ്റ്റിസ് കര്‍ണ്ണന് ജാമ്യമില്ല, ജയിലില്‍ പോകേണ്ടി വരും

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ റിട്ട. ജഡ്ജി ജസ്റ്റിസ് സി.എസ്. കര്‍ണ്ണന് ജാമ്യമില്ല. ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് (June 22, 2017)

ജെഡിയു പിന്തുണ കോവിന്ദിന്

ജെഡിയു പിന്തുണ കോവിന്ദിന്

ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണയേറുന്നു. കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദ്ദം തള്ളി പ്രതിപക്ഷത്തെ (June 22, 2017)

കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

ന്യൂദല്‍ഹി: കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ബാരാമുള്ള ജില്ലയില്‍ സോപോറിലാണ് സംഭവം. ഭീകരര്‍ ഗ്രാമത്തിലെ (June 22, 2017)

മഹാസഖ്യം പൊളിയുന്നു

മഹാസഖ്യം പൊളിയുന്നു

ന്യൂദല്‍ഹി: ബിജെപിക്കെതിരായ മാതൃകയായി പ്രതിപക്ഷം അവതരിപ്പിക്കുന്ന ബിഹാറിലെ മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍. ജനതാദള്‍ (യു), ആര്‍ജെഡി, (June 22, 2017)

മുംബൈ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം

മുംബൈ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം

ന്യൂദല്‍ഹി : പ്രവാസികള്‍ക്ക് ഏറ്റവും ചെലവേറിയ ഇന്ത്യയിലെ നഗരം മുംബൈയെന്ന് കണക്കുകള്‍. ആഗോള നഗരങ്ങളായ പാരീസ്, കാന്‍ബെറ, വിയന്ന എന്നിവയെ (June 22, 2017)

ലോകമെങ്ങും യോഗ

ലോകമെങ്ങും യോഗ

ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗാദിന പരിപാടികള്‍ സംഘടിപ്പിച്ചു. ചൈനീസ് വന്‍മതിലിലും (June 22, 2017)

ആവേശം പകര്‍ന്ന് ടാവോ പോര്‍ച്ചോണ്‍ ലിഞ്ചും നനാമ്മാളും

ആവേശം പകര്‍ന്ന്  ടാവോ പോര്‍ച്ചോണ്‍ ലിഞ്ചും നനാമ്മാളും

ബെംഗ്‌ളൂരു: ലോകത്തെ ഏറ്റവും മുതിര്‍ന്ന യോഗാചാര്യ ടാവോ പോര്‍ച്ചോണ്‍ ലിഞ്ചും ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന യോഗാചാര്യ നനാമ്മാളും (June 22, 2017)

മൂന്ന് ലക്ഷം പേരുടെ യോഗ ലോക റെക്കോര്‍ഡായി

മൂന്ന് ലക്ഷം പേരുടെ യോഗ ലോക റെക്കോര്‍ഡായി

അഹമ്മദാബാദ്: അന്തര്‍ദ്ദേശീയ യോഗദിനമായ ഇന്നലെ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ ജിഎംഡിസി ഗ്രൗണ്ടില്‍ മൂന്ന് ലക്ഷംപേര്‍ (June 22, 2017)

നീളമേറിയ യോഗാ ചങ്ങല തീര്‍ത്ത് റെക്കോര്‍ഡിട്ടു.

നീളമേറിയ യോഗാ ചങ്ങല തീര്‍ത്ത് റെക്കോര്‍ഡിട്ടു.

മൈസൂരു: മൈസൂരില്‍ എണ്ണായിരത്തിലെറെ വിദ്യാര്‍ഥികള്‍ അണിനിരന്ന് നീളമേറിയ യോഗാ ചങ്ങല തീര്‍ത്ത് ഗിന്ന്‌സ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. (June 22, 2017)

കര്‍ണാടകം 8,165 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നു

ബെംഗളൂരു: സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. 8,165 കോടിയുടെ വായ്പ എഴുതിത്തള്ളുമെന്ന് (June 22, 2017)

10,000 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുന്നു

ന്യൂദല്‍ഹി: വിദേശ ഫണ്ടുകള്‍ സ്വീകരിച്ചതിലെ റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത 10,000 എന്‍ജിഒകളുടെ എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര (June 22, 2017)

പദ്മശ്രീ പ്രദിമാന്‍ കൃഷ്ണ കോ അന്തരിച്ചു

പദ്മശ്രീ പ്രദിമാന്‍ കൃഷ്ണ കോ അന്തരിച്ചു

ന്യൂദല്‍ഹി: ഇന്ത്യന്‍ ഹൈഡ്രജന്‍ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പദ്മശ്രീ പ്രദിമാന്‍ കൃഷ്ണ കോ അന്തരിച്ചു.  69 വയസ്സായിരുന്നു. കശ്മീരിലാണ് (June 22, 2017)

റിലയന്‍സ് ഫിനാന്‍സ്-ക്യാപിറ്റല്‍ ലയനം ഒഴിവാക്കുന്നതിന് അനുമതി

മുംബൈ: റിലയന്‍സ് ഹോം ഫിനാന്‍സും റിലയന്‍സ് ക്യാപിറ്റലും തമ്മിലുള്ള ലയനം ഒഴിവാക്കാന്‍ ഓഹരി ഉടമകളുടെ യോഗം വിളിക്കാന്‍ നാഷണല്‍ കമ്പനി (June 22, 2017)

ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കാൻ ആധാർ നിർബന്ധം

ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കാൻ ആധാർ നിർബന്ധം

ന്യൂദല്‍ഹി: ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് (June 21, 2017)

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പഴയനോട്ടുകള്‍ മാറാനുളള കാലാവധി നീട്ടി

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പഴയനോട്ടുകള്‍ മാറാനുളള കാലാവധി നീട്ടി

മുംബൈ: ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ജൂലൈ 20 വരെ പഴയ നോട്ടുകള്‍ മാറിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക്. പോസ്റ്റ് ഓഫിസുകള്‍, ബാങ്കുകള്‍, പോസ്റ്റ് (June 21, 2017)

അമിതാഭ് ബച്ചന്‍ ജി എസ് ടി ബ്രാന്‍ഡ് അംബാസിഡര്‍

അമിതാഭ് ബച്ചന്‍ ജി എസ് ടി ബ്രാന്‍ഡ് അംബാസിഡര്‍

ന്യൂദല്‍ഹി: ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചന്‍ വരുന്നു. ജി എസ് ടിയുടെ പ്രചാരകനായി ബിഗ് ബിയെ നിയമിച്ചതായി (June 21, 2017)

രാംനാഥ് കോവിന്ദിന് ജെഡിയുവിന്റെയും പിന്തുണ

രാംനാഥ് കോവിന്ദിന് ജെഡിയുവിന്റെയും പിന്തുണ

ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെ ജെഡിയു പിന്തുണയ്ക്കും. നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ (June 21, 2017)

ദല്‍ഹിയില്‍ ലണ്ടന്‍ മോഡല്‍ ഭീകരാക്രമണ ഭീഷണി

ദല്‍ഹിയില്‍ ലണ്ടന്‍ മോഡല്‍ ഭീകരാക്രമണ ഭീഷണി

ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് (June 21, 2017)

കര്‍ണന്റെ ശിക്ഷ റദ്ദാക്കില്ല: സുപ്രീംകോടതി

കര്‍ണന്റെ ശിക്ഷ റദ്ദാക്കില്ല: സുപ്രീംകോടതി

ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസം തടവിന് ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്.കര്‍ണന്റെ ശിക്ഷ റദ്ദാക്കില്ലെന്ന് (June 21, 2017)

ജമ്മുവില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മുവില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

സോപൂര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. സോപോര്‍ ജില്ലയിലെ പസല്‍പോരെ (June 21, 2017)

അന്താരാഷ്ട്ര യോഗാദിനാചരണത്തിന് തുടക്കമായി

അന്താരാഷ്ട്ര യോഗാദിനാചരണത്തിന് തുടക്കമായി

ലക്നൗ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ തുടക്കമായി. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര (June 21, 2017)

രാംനാഥ് കോവിന്ദിന് ശിവസേനയുടെ പിന്തുണ

രാംനാഥ് കോവിന്ദിന്  ശിവസേനയുടെ പിന്തുണ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കും. യുപി (June 21, 2017)

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി : പ്രതിപക്ഷം ത്രിശങ്കുവില്‍

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി : പ്രതിപക്ഷം ത്രിശങ്കുവില്‍

ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷത്ത് ആശയക്കുഴപ്പവും ആശങ്കയും. കേന്ദ്ര (June 21, 2017)

അന്താരാഷ്ട്ര യോഗ ദിനം ഇന്ന് ; ലക്‌നൗവില്‍ അരലക്ഷം പേരുടെ യോഗാഭ്യാസം

അന്താരാഷ്ട്ര യോഗ ദിനം ഇന്ന് ; ലക്‌നൗവില്‍ അരലക്ഷം പേരുടെ യോഗാഭ്യാസം

ലക്‌നൗ: അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ലക്‌നൗവില്‍ ഇന്ന് അരലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസം നടക്കും. രാവിലെ (June 21, 2017)

കോവിന്ദിനെ കയറ്റാതെ സിംലയിലെ രാഷ്ട്രപതിയുടെ വസതി

കോവിന്ദിനെ കയറ്റാതെ സിംലയിലെ രാഷ്ട്രപതിയുടെ വസതി

ന്യൂദല്‍ഹി: സിംലയിലെ രാഷ്ട്രപതിയുടെ അവധിക്കാല വസതിയില്‍ രാംനാഥ് കോവിന്ദിന് പ്രവേശനം നിഷേധിക്കപ്പെട്ടു. അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് (June 21, 2017)

നഗരത്തിലെ 20 ലക്ഷം പാവങ്ങള്‍ക്ക് വീട്

നഗരത്തിലെ 20 ലക്ഷം പാവങ്ങള്‍ക്ക് വീട്

ന്യൂദല്‍ഹി: നഗരപ്രദേശങ്ങളിലെ 20 ലക്ഷം പാവപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് (June 21, 2017)

ഉദ്ഘാടനം അര്‍ദ്ധരാത്രി പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍

ഉദ്ഘാടനം അര്‍ദ്ധരാത്രി പ്രത്യേക  പാര്‍ലമെന്റ് സമ്മേളനത്തില്‍

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ ഉദ്ഘാടനം ജൂണ്‍ 30ന് അര്‍ദ്ധരാത്രി പ്രത്യേക (June 21, 2017)

പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യത, രാജ്യമെങ്ങും ജാഗ്രത

പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യത, രാജ്യമെങ്ങും ജാഗ്രത

ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ രാജ്യമെങ്ങും (June 20, 2017)

ജസ്റ്റീസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

ജസ്റ്റീസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കൊല്‍ക്കത്ത ഹൈക്കോടതി (June 20, 2017)

ലാലു കുടുംബത്തിന്റെ 175 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ലാലു കുടുംബത്തിന്റെ 175 കോടിയുടെ  സ്വത്ത് കണ്ടുകെട്ടി

ന്യൂദൽഹി: അനധികൃത സ്വത്തു കേസിൽ ലാലു പ്രസാദ് യാദവിന്റെ മകളും എംപിയുമായ മിസ ഭാരതിയുടെ 50 കോടിയുടെ സ്വത്ത് അടക്കം ലാലു കുടുംബത്തിന്റെ (June 20, 2017)

പിരിച്ച് വിടലില്ലെന്ന് ഇന്‍ഫോസിസ്

പിരിച്ച് വിടലില്ലെന്ന് ഇന്‍ഫോസിസ്

ബെംഗളുരു: പിരിച്ച് വിടല്‍ വാര്‍ത്തകളെ തള്ളി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ്. രണ്ടു ലക്ഷത്തിലേറെ (June 20, 2017)

രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹം

രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹം

ബംഗളൂരു: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വാഹനവ്യൂഹം തടഞ്ഞ് ആംബുലന്‍സ് കടത്തി വിട്ട പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹം. ട്രാഫിക് (June 20, 2017)

പാരിസ് ഉടമ്പടി നടപ്പാക്കാന്‍ തയ്യാറെന്ന് മോദി

പാരിസ് ഉടമ്പടി നടപ്പാക്കാന്‍ തയ്യാറെന്ന് മോദി

ന്യൂദല്‍ഹി: പാരിസ് ഉടമ്പടി നടപ്പാക്കാന്‍ ഇന്ത്യ പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ (June 20, 2017)

Page 1 of 437123Next ›Last »