ഐസിസി എലൈറ്റ് പാനലിലേക്ക് ആദ്യമായി ബംഗ്ലാദേശ് അംപയര്‍
ദുബായ്: ബംഗ്ലാദേശ് അംപയര്‍ ഷര്ഫുദ്ദൂള ഇബ്നെ ഷാഹിദ് ഐസിസി എലൈറ്റ് പാനലിലേക്ക്. ഇന്നലെയാണ് അദ്ദേഹത്തെ എലൈറ്റ് പാനലിലല് ഉള്‍പ്പെടുത്തിയതായി ഐസിസി പ്രഖ്യാപനം വന്നത്. ബംഗ്ലാദേശില്‍ നിന്നും ആദ്യമായാണ്...