ASTROLOGY

വാരഫലം

1188 ഇടവം 5 മുതല്‍ ഇടവം 11 വരെ (മെയ്‌ 19 മുതല്‍ മെയ്‌ 25 വരെ) അശ്വതി: ചില തീരുമാനം വിപരീതഫലത്തിലെത്തിക്കും. ഏതുകാര്യത്തിനിറങ്ങിയാലും വിഘ്നമനോഭാവത്തിനിടവരും. പുതിയ കച്ചവടം തുടങ്ങുന്നവര്‍ക്ക്‌ നല്ല ഫലം കിട്ടും. പിതാവിന്റെ കൈയ്യില്‍നിന്നും പണം കിട്ടാം. ശിവഭജനം. ഭരണി: പ്രതീക്ഷിക്കാതെ ചിലരുമായി കലഹിക്കുന്നത്‌ മനഃക്ലേശത്തിനിട വരാം. ഇഷ്ടവിവാഹം നടക്കും. അകന്നിരുന്ന ജീവിതപങ്കാളിയുമായി ഒന്നിച്ച്‌ താമസിക്കും. ഭദ്രകാളിക്ക്‌ നെയ്ദീപം. കാര്‍ത്തിക: അലട്ടുന്ന രോഗം ഉറക്കം കെടുത്തും. വിശ്വാസ വഞ്ചനയ്ക്ക്‌ വിധേയമാകും. സന്താനത്തിന്റെ പെരുമാറ്റം ഉറക്കം [...]

വിഷുഫലം

അശ്വതി: ഉല്‍കൃഷ്ടമായ ഗുണം, വിദ്യാസമ്പത്ത്‌, പ്രസിദ്ധി, കണ്ണിന്‌ ചെറുരോഗം, ഏത്‌ കാര്യത്തിനിറങ്ങിയാലും തടസ്സം. പണം സമ്പാദിക്കും. സംസാരിക്കാനുള്ള കഴിവ്‌ കൂടും. ഭരണാധികാരമുള്ള തൊഴില്‍ കിട്ടും. ഈ മേഖലയില്‍ ഉള്ളവര്‍ക്ക്‌ കീര്‍ത്തി. ദാമ്പത്യസുഖം, ഐശ്വര്യം, സാഹിത്യ കലാരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം. ഉദ്യോഗക്കയറ്റം, കലഹസ്വഭാവംമൂലം ചിലത്‌ നഷ്ടപ്പെടും. വാക്ക്‌ തര്‍ക്കം ദോഷം ചെയ്യും. അകന്നിരുന്നവരുമായി അടുക്കും. സന്താനത്തിന്റെ കീര്‍ത്തിയില്‍ സന്തോഷിക്കാനാകും. പ്രമേഹരോഗികള്‍ക്ക്‌ ഗുണകരമാകില്ല. ഭൂമി സ്വന്തമാക്കാനുള്ള ആഗ്രഹം സാധിക്കും. ആഡംബരവസ്തുക്കള്‍ വാങ്ങാനുള്ള ആഗ്രഹം സാധിക്കും. വിധവകള്‍ക്ക്‌ രണ്ടാംവിവാഹത്തിനുള്ള ശ്രമം വിജയിക്കും. സര്‍ക്കാരില്‍നിന്നും [...]

വാരഫലം

7-4-2013 മുതല്‍ 13-4-2013 വരെ 1188 മീനം24 മുതല്‍ മീനം 30 വരെ അശ്വതി: കച്ചവടത്തില്‍ പുരോഗതി വരിക്കും. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കാനാകും. സന്താനത്തിന്റെ കീര്‍ത്തിയില്‍ സന്തോഷിക്കാന്‍ വക. ഏതുകാര്യത്തിനിറങ്ങിയാലും സാധിക്കും. സുഖകരമല്ലാത്ത സന്ദേശം ഉറക്കം കെടുത്തും. മഹാഗണപതിക്ക്‌ കറുകമാല. ഭരണി: ഉന്നതരുടെ സഹായം കിട്ടും. കുടുംബത്തില്‍ പുതുജനനം സന്തോഷിക്കാന്‍ വക. ത്വക്ക്‌ രോഗം ഉറക്കം കെടുത്തും. സ്ത്രീജനം ഇരുചക്രവാഹനമോടിക്കുന്നതില്‍ അതീവശ്രദ്ധ വേണ്ടിവരും. ആഗ്രഹങ്ങള്‍ സഫലമാക്കാനാകും. സാമ്പത്തികം കിട്ടാനുള്ളത്‌ കിട്ടും. അപവാദഭീതി മാറിക്കിട്ടും. കാര്‍ത്തിക: മുതിര്‍ന്നവരുടെ [...]

വാരഫലം

20-1-2013 മുതല്‍ 26-1-2013 വരെ 1188 മകരം 7 മുതല്‍ മകരം 13 വരെ അശ്വതി: സാമ്പത്തികാഭിവൃദ്ധി വരിക്കും. ചെറുയാത്രകളില്‍ അസ്വസ്ഥതയനുഭവപ്പെടാം. മുതിര്‍ന്നവരുമായി തര്‍ക്കിക്കുന്നത്‌ ദോഷഫലത്തെ തരും. ചിട്ടിക്കുറി തരപ്പെടാം. പുതിയഗൃഹത്തില്‍ താമസിക്കാനാകും. വഴിപാട്‌ മുടങ്ങിയത്‌ നടപ്പാക്കും. ശിവഭഗവാന്‌ ജലധാര. ഭരണി: മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കും. അലട്ടുന്ന രോഗത്തിനായി ചികില്‍സിക്കും. സുഖകരമല്ലാത്ത സന്ദേശം ഉറക്കം കെടുത്തും. സന്താനത്തിന്റെ ഉന്നതിയില്‍ സന്തോഷിക്കാന്‍ വക. അപവാദഭീതി സ്ത്രീജനത്തിനുണ്ടാകും. മഹാഗണപതിക്ക്‌ കറുകമാല. കാര്‍ത്തിക: നടക്കുകയില്ലായെന്നുകരുതിയ വിവാഹം നടക്കും. വണ്ടി ഓടിക്കാന്‍ [...]

വാരഫലം

16-12-2012 മുതല്‍ 22-12-2012 വരെ 1188 ധനു 1 മുതല്‍ ധനു 7 വരെ അശ്വതി: സാമ്പത്തികാഭിവൃദ്ധിവരിക്കും. സുഖകരമല്ലാത്ത സന്ദേശം കുടുംബത്തിലെത്തും. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കുന്നതിനുള്ള സന്ദേശം കിട്ടും. ഗൃഹനിര്‍മാണത്തിനു ചെറുതടസമനുഭവപ്പെടാം. ശിവഭഗവാന്‌ ജലധാര. ഭരണി: ഏതുകാര്യത്തിനിറങ്ങിയാലും വിഘ്നമനോഭാവത്തിനിടവരും. വാഹനം ഓടിക്കുന്നതില്‍ അതീവശ്രദ്ധ വേണ്ടിവരും. ത്വക്ക്‌ രോഗത്തിനാശ്വാസം. പുത്തന്‍വാഹനം സ്വന്തമാക്കാനാകും. ചിട്ടിക്കുറി തരപ്പെടാം. ഭദ്രകാളിക്ക്‌ നെയ്ദീപം. കാര്‍ത്തിക: നടക്കുമെന്നുകരുതിയ കാര്യത്തിനു ചെറുതടസമനുഭവപ്പെടാം. സന്താനത്തിന്റെ ഉന്നതിയില്‍ സന്തോഷിക്കാന്‍ വക. മത്സരപരീക്ഷക്ക്‌ തീവ്രയത്നം വേണ്ടിവരും. ഭാഗ്യപരീക്ഷണത്തില്‍ ചെറുവിജയത്തിനിടവരും. നരസിംഹമൂര്‍ത്തിക്ക്‌ [...]

വാരഫലം

18-11-2012 മുതല്‍ 24-11-2012 വരെ 1188 വൃശ്ചികം 3 മുതല്‍ വൃശ്ചികം 9 വരെ അശ്വതി: ആദായം കിട്ടും. മത്സരപരീക്ഷയില്‍ വിജയിക്കും. ഇഷ്ടവിവാഹത്തിനുള്ള ശ്രമം വിജയിക്കും. അകന്നിരുന്ന ദമ്പതികള്‍ ഒന്നിക്കും. ചില ഉത്തരവാദിത്ത്വം കിട്ടും. രേഖകള്‍ കളവുപോയത്‌ തിരികെ കിട്ടും. ശിവഭഗവാന്‌ നെയ്ദീപം. ഭരണി: ഏതുകാര്യത്തിനിറങ്ങിയാലും ചെറുതടസം തോന്നും. സന്താനങ്ങളുടെ പെരുമാറ്റം മനഃക്ലേശത്തിനു വക നല്‍കും. സുഖകരമല്ലാത്ത സന്ദേശം ഉറക്കം കെടുത്തും. ദാമ്പത്തിക ദുരിതത്തിനിട. ഭദ്രകാളിക്ക്‌ നെയ്ദീപം. കാര്‍ത്തിക: വിചാരിച്ച കാര്യം സാധിക്കും. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ [...]

ജാതകത്തില്‍ ബുധന്‍ ദുര്‍ബ്ബലനാകുമ്പോള്‍

ജാതകത്തില്‍ ബുധന്‍ ദുര്‍ബലനായ വ്യക്തിക്ക്‌ ബുദ്ധിശക്തി പ്രായേണ കുറവായിരിക്കും. സംഭാഷണത്തില്‍ വൈകല്യം, മനസ്സിലുള്ളത്‌ ഫലപ്രദമായി പറയാന്‍ കഴിവില്ലായ്മ, ദുര്‍ബലമായ ഓര്‍മ്മശക്തി എന്നിവയും ഇക്കൂട്ടരുടെ ലക്ഷണങ്ങളാണ്‌. കണക്കുകൂട്ടലുകളോടെ ഒരു കാര്യം നടപ്പിലാക്കി വിജയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ കഴിയാറില്ല. അപക്വത പ്രകടിപ്പിക്കുക, വിഡ്ഡിത്തങ്ങള്‍ സംസാരിക്കുക, സ്വയം നിയന്ത്രണശേഷി ഇല്ലാതിരിക്കുക, പകല്‍ക്കിനാവുകള്‍ വ്യാപരിക്കുക, മനോനിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാതിരിക്കുക, എഴുത്തുകുത്തുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ശേഷി ഇല്ലാതിരിക്കുക, മാതുലനില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുക, ചഞ്ചലസ്വഭാവം പ്രകടിപ്പിക്കുക, ശ്രദ്ധയോടെ ഒരു കാര്യത്തിലും മുഴുകാന്‍ കഴിയാതെ വരിക [...]

വാരഫലം

30-9-2012 മുതല്‍ 6-10-2012 വരെ 1188 കന്നി 14 മുതല്‍ 20 വരെ അശ്വതി: സാമ്പത്തികാഭിവൃദ്ധി വരിക്കും. സര്‍ക്കാര്‍ ജിവനക്കാര്‍ക്ക്‌ ഉദ്യോഗകയറ്റം. പുതുഗൃഹനിര്‍മ്മാണത്തെക്കുറിച്ചു ചിന്തിക്കും. പഴയ വാഹനം കൊടുത്ത്‌ പുത്തന്‍ വാങ്ങാനാകും. യുവതീയുവാക്കളുടെ വിവാഹാലോചനകളില്‍ പുരോഗതിയുണ്ടാകും. ഭദ്രകാളിക്ക്‌ നെയ്ദീപം. ചൊവ്വാഴ്ച ഗുണകരമല്ല. ഭരണി: പുതിയ തൊഴില്‍ സ്വീകരിക്കും. സന്താനത്തിന്റെ ഉന്നതിക്കായി ചിലതുചെയ്യും. അകന്നിരുന്ന ഇണകള്‍ ഒന്നിക്കും. ത്വക്ക്‌ രോഗം ഉറക്കംക്കെടുത്തും. ഇഷ്ടവിഷയം പഠിക്കാന്‍ യോഗം. പുതുജനനം സന്തോഷിക്കാന്‍ വക. ശിവഭഗവാനു കൂവളമാല. തിങ്കളാഴ്ച ഗുണകരമല്ല. കാര്‍ത്തിക: ജീവിതത്തില്‍ [...]

വാരഫലം

2-9-2012 മുതല്‍ 8-9-2012 വരെ 1188 ചിങ്ങം 17 മുതല്‍ 23 വരെ അശ്വതി: ഏതുകാര്യത്തിനിറങ്ങിയാലും അലസത അനുഭവപ്പെടാം. മത്സരപരീക്ഷയില്‍ വിജയിക്കും. ഇഷ്ടവിഷയം പഠിക്കാനുള്ള അവസരം ഒത്തുവരും. വായ്പകള്‍ തിരികെ അടക്കാനുള്ള ശ്രമം വിജയിക്കും. പുണ്യസ്ഥലം സന്ദര്‍ശിക്കാന്‍ യോഗം. ചിലരെ സഹായിച്ചവകയില്‍ അപവാദം കേള്‍ക്കും. മഹാവിഷ്ണുവിനു പാല്‍പായസം. ശനിയാഴ്ച ഗുണകരമല്ല. ഭരണി: അകന്നിരുന്ന സഹോദരങ്ങളുമായി ഒന്നിക്കും. സുഖരമല്ലാത്ത സന്ദേശം മനഃക്ലേശത്തിനിടവരും. ബന്ധുഗുണം കുറയും. ഇഷ്ടവിവാഹത്തിനായിട്ടുള്ള ശ്രമം വിജയിക്കും. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കാനവസരം. നാല്‍ക്കാലികളുടെ ഉപദ്രവം ഉണ്ടാകും. [...]

വാരഫലം

29-7-2012 മുതല്‍ 4-8-2012 വരെ 1187 കര്‍ക്കടകം 14 മുതല്‍ കര്‍ക്കടകം 20 വരെ അശ്വതി: സ്വന്തം കാര്യത്തില്‍ താല്‍പര്യം കുറയും. ബന്ധുക്കളുമായി നിസ്സാരകാര്യത്തിനു അകല്‍ച്ചയുണ്ടാകും. തൊഴില്‍ പുരോഗതി വരിക്കും. ബന്ധുഗുണം കിട്ടാം. വേണ്ടപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കും. ഉന്നതരുമായി ചെറുയാത്രതരപ്പെടാം. ശിവഭഗവാനു ക്ഷീരധാര. ചൊവ്വാഴ്ച ഗുണകരമല്ല. ഭരണി: ആഗ്രഹിക്കുന്ന കാര്യം സാധിക്കാനുള്ള ശ്രമം വിജയിക്കും. സാമ്പത്തികാഭാവൃദ്ധി വരിക്കും. സുഖകരമല്ലാത്ത സന്ദേശത്തെ ചൊല്ലി ഇണയുമായി ചെറുഅകല്‍ച്ചയുണ്ടാകും. പ്രതീക്ഷിക്കാതെ ചിലരുമായി കലഹിക്കും. വാഹനം മാറ്റി വാങ്ങാനായി ശ്രമിക്കും. മത്സരപരീക്ഷയില്‍ വിജയിക്കാനുള്ള [...]

Copyright @ JANMABHUMI ONLINE 2011