ആധുനിക ജീവിതത്തില്‍ ആത്മീയ ആരോഗ്യത്തിന്റെ അഭാവം നിരവധി ശാരീരിക, മാനസിക അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തോടൊ പ്പം ആത്മീയമായ ആരോഗ്യാവസ്ഥ കൂടി നേടിയാല്‍ മാത്ര മേ മനുഷ്യന്‍ സമ്പൂര്‍ണ ആ രോഗ്യവാനാകുകയുള്ളൂ. വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളുമൊ ക്കെ അനുവര്‍ത്തിക്കുമ്പോള്‍, ലളിതമായ ഭക്ഷണരീതി അനായാസം സ്വീകരിക്കുന്നതും ലഹരിയോടു ള്ള ആസക്തിയെ തികച്ചും സ്വാഭാവികമായി മറികടക്കുന്നതുമൊക്കെ ഈ ആത്മീയ ആരോഗ്യത്തിന്റെ പിന്‍ബലത്തോടെയാണ്. യോഗ, ധ്യാനം, പ്രാര്‍ഥന തുടങ്ങിയ പ്രക്രിയകള്‍ മനുഷ്യന്റെ ആ ത്മീയ ആരോഗ്യത്തെ മാത്രമല്ല മെ ച്ചപ്പെടുത്തുന്നത്, [...]
May 25 2013 | |
Read More »
പുരുഷകേന്ദ്രീകൃതമായ രാഷ്ട്രീയരംഗത്തേക്ക് തലയുയര്‍ത്തി കടന്നുചെന്ന് ആദ്യ നിയമസഭാ സാമാജികയായി ചരിത്രത്തിലിടം നേടിയ വനിതയാണ് നൂറാം പിറന്നാള്‍ പിന്നിടുന്ന റോസമ്മ പുന്നൂസ്. ഒരു നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദ്യകാല വനിതാ നേതാവിന് വിശേഷണങ്ങള്‍ ഏറെയാണ്. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ വനിതാനിയമസഭാ സാമാജിക, ആദ്യ പ്രോട്ടെം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പു വിജയി, കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ട വ്യക്തി, വനിതാ കമ്മീഷന്‍ അംഗം, സ്വാതന്ത്ര്യസമരസേനാനി, മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച അപൂര്‍വം [...]
May 24 2013 | |
Read More »
ഭാവനകളിലെ നിറക്കൂട്ടുകള്‍ ചുമര്‍ചിത്രകലയില്‍ വിന്യസിച്ച് വസന്തം തീര്‍ക്കുകയാണ് നന്ദിത ബാബു. കുടുംബത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിശബ്ദരാകുന്ന കലാകാരികള്‍ക്കിടയില്‍ വ്യത്യസ്തയാണ് നന്ദിനി. രണ്ട് കുട്ടികളുടെ അമ്മയായ നന്ദിതക്കും മറ്റുള്ളവരെപ്പോലെ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കണം. വീട്ടുകാര്യങ്ങള്‍ക്കിടയിലാണ് ചിത്രരചനക്ക് സമയം കണ്ടെത്തുന്നത്. ഏറെ ക്ഷമയും അര്‍പ്പണവും ഭക്തിയും വേണ്ട ചുവര്‍ചിത്രരചനയിലാണ് നന്ദിത സക്രിയയാകുന്നത്. ആറ് വര്‍ഷമായി പ്രശസ്ത ചുവര്‍ ചിത്രകാരന്‍ രജീവ് അയ്യമ്പുഴയുടെ ശിഷ്യത്വത്തില്‍ ചുമര്‍ ചിത്രരചന നടത്തുകയാണ് ഈ കലാകാരി. നാല് വര്‍ഷം മുമ്പ് ചുമര്‍ ചിത്രങ്ങളെ കോര്‍ത്തിണക്കി ആലേഖ്യ [...]
May 24 2013 | |
Read More »
ഒറ്റക്കാലുമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ അരുണിമ സിന്‍ഹയാണ് ഈ ആഴ്ചയിലെ താരം. 2011ല്‍ ട്രെയിന്‍ യാത്രക്കിടെ പുറത്തേക്ക് തെറിച്ചുവീണ് കാല്‍ നഷ്ടപ്പെട്ട ദേശീയ വോളിബോള്‍ താരമാണ് അരുണിമ സിന്‍ഹ നാല് മാസമാണ് അന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. ഒരു കാല്‍ മുറിച്ചു മാറ്റേണ്ടിയും വന്നു. ഒറ്റക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ ആശുപത്രികിടക്കയില്‍ കിടക്കവേയാണ് അരുണിമ കൊടുമുടി പോലെ ഉറച്ച ഒരു തീരുമാനമെടുത്തത്. ആശുപത്രി വിട്ടാല്‍ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമം തുടങ്ങും. കേട്ടവര്‍ക്ക് അവിശ്വസനീയമായാണ് [...]
May 24 2013 | |
Read More »
കാനാട്ടെ കൊച്ചുമിടുക്കികള്‍ വൈകല്യങ്ങള്‍ വെല്ലുവിളിയാക്കി. ദേശീയ ബധിര – മൂക അത്ലറ്റ്ക് മീറ്റില്‍ മലയോരത്തിന്റെ അഭിമാനമായിമാറിയ ഈ കൊച്ചുമിടുക്കികള്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ചു. മട്ടന്നൂര്‍ കാനാട് ശ്രീനിലയത്തില്‍ കെ.രഘൂത്തമന്‍ – ഇന്ദിര ദമ്പതികളുടെ മക്കളായ സി.കെ.അനുശ്രീ, ശ്രീപ്രിയ,അനുപ്രിയ എന്നിവരാണ് നേട്ടക്കാര്‍. 2012 ല്‍ ജാര്‍ഖണ്ഡിലെ ടാറ്റാ നഗറിലായിരുന്നു ബധിര – മൂക ദേശീയമീറ്റ്. ജാവലിംഗ് ത്രോ, ഡിസ്കസ്ത്രോ എന്നിവയില്‍ സ്വര്‍ണ്ണവും ഷോട്ട്പുട്ടില്‍ വെങ്കലവുംനേടി മൂത്തസഹോദരി അനുശ്രീ വിജയ പീഠത്തില്‍ കയറിയപ്പോള്‍ ഈ വര്‍ഷം ബാംഗ്ലൂര്‍ ഖണ്ഡീരവ സ്റ്റേഡിയത്തില്‍ [...]
May 17 2013 | |
Read More »
ട്രെയിനിനുള്ളില്‍ 100 ശതമാനം സ്ത്രീസുരക്ഷാ ഇപ്പോഴും ഉറപ്പ് വരുത്തിയിട്ടുണ്ടോ? ട്രെയിനുകളില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് എത്തേണ്ട സ്ഥലങ്ങളില്‍ സുരക്ഷിതരായി എത്തിച്ചേരാന്‍ കഴിയുന്നുണ്ടോ? കാമരാക്ഷസന്‍മാരുടെ കൈകളില്‍ സ്ത്രീകള്‍ അകപ്പെട്ടാല്‍ എന്താകും അവസ്ഥ? -എന്ന് പറയേണ്ടതില്ലല്ലോ? ട്രെയിനിനുള്ളില്‍ ഇപ്പോഴും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തിയിട്ടില്ലെന്ന് വേണം കരുതാന്‍. പെണ്‍മക്കളെ വിശ്വസിച്ച് ട്രെയിനില്‍ കയറ്റി വിടുമ്പോള്‍ തന്റെ മകള്‍ കുഴപ്പമൊന്നുമില്ലാതെ എത്തേണ്ട സ്ഥലത്ത് എത്തണമെന്നാണ് രക്ഷിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നത്. മിക്കട്രെയിനുകളിലും ലേഡീസ് കംപാര്‍ട്ട്മെന്റുകള്‍ വണ്ടിയുടെ അവസാന ഭാഗത്താണ്. അത് സുരക്ഷിതമാണോ? ചിന്തിക്കണം. ബസ്സിനേക്കാളും എന്ത് [...]
May 17 2013 | |
Read More »