ലോക്പാല്‍ ബില്‍: ഹസാരെയുടെ നിരാഹാര സമരത്തിന്‌ അനുമതി നിഷേധിച്ചു

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ലോക്പാല്‍ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ അണ്ണാ ഹസാരെ ആഗസ്റ്റ്‌ 16 മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്‌ ഡല്‍ഹി പൊലീസ്‌ അനുമതി നിഷേധിച്ചു.

ലോക്പാല്‍ ബില്‍ ഏകപക്ഷീയമായാണ്‌ അംഗീകരിച്ചത്‌. ഇതിലൂടെ യുപിഎ സര്‍ക്കാര്‍ തന്നെയും രാജ്യത്തെയും വഞ്ചിച്ചു. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയതിലും ഹസാരെ പ്രതിഷേധം അറിയിച്ചിരുന്നു.






Short URL: http://www.janmabhumidaily.com/jnb/?p=10205



Posted by admin on Jul 29 2011. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011