റാന്നിയില്‍ നാല് ആനകള്‍ ഷോക്കേറ്റ് ചരിഞ്ഞു
റാന്നി: പത്തനംതിട്ട ഗവി വിനോദസഞ്ചാര മേഖലയ്ക്ക് സമീപം വനത്തില്‍ നാല് ആനകള്‍ ഷോക്കേറ്റ് ചരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വരുന്ന പ്ലാപ്പള്ളി-പച്ചക്കാനം വനമേഖലയില്‍ ആനകള്‍ ചരിഞ്ഞത്.
വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് ആനകള്‍ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. റാന്നി ഡ്.എഫ്.ഒ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലത്തെത്തി.
Short URL: http://www.janmabhumidaily.com/jnb/?p=15047
Posted by admin
on Aug 19 2011. Filed under BREAKING NEWS, KERALAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry