സംസ്ഥാനത്ത്‌ ഇന്ന്‌ വാഹന പണിമുടക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മോട്ടോര്‍ വാഹന പണിമുടക്ക്‌.പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ്‌ സമരം. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ പണിമുടക്ക്‌. മോട്ടോര്‍ വാഹന തൊഴിലാളി ഏകോപന സമിതിയാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌.

Short URL: http://www.janmabhumidaily.com/jnb/?p=28195



Posted by admin on Nov 4 2011. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011