കാസര്‍കോട്ട് എലിപ്പനി ; ഒരാള്‍ മരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. മഞ്ചേശ്വരം സ്വദേശി തൗസീദ്(38) ആണു മരിച്ചത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ എലിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇതു തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Short URL: http://www.janmabhumidaily.com/jnb/?p=3094
Posted by admin
on Jul 1 2011. Filed under BREAKING NEWS, KERALAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry