വാഹനാപകടം: അയ്യപ്പഭക്തന്‍ മരിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു. മൈസൂര്‍ സ്വദേശി ബസവരാജ് (30) ആണു മരിച്ചത്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Short URL: http://www.janmabhumidaily.com/jnb/?p=37345