ഗ്രാമി പുരസ്കാരങ്ങള്‍ അഡെലിന്‌

ലൊസ്‌ഏഞ്ചല്‍സ്‌: 54-ാ‍മത്‌ ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ്‌ പോപ്പ്‌ ഗായിക അഡെല്‍ ആറു പുരസ്കാരങ്ങള്‍ നേടി. ആല്‍ബം ഓഫ്‌ ദി ഇയര്‍ പുരസ്കാരം അഡെലിന്റെ ’21 എന്ന ആല്‍ബത്തിനാണ്‌. അഡെല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആറു വിഭാഗത്തിലും പുരസ്കാരം നേടുകയായിരുന്നു. സോങ്ങ്‌ ആന്‍ഡ്‌ റിക്കോര്‍ഡ്‌ ഓഫ്‌ ദി ഇയര്‍ പുരസ്കാരം അഡെലിന്റെ ‘റോളിങ്‌ ഇന്‍ ദ്‌ ഡീപ്‌ എന്ന ഗാനത്തിനാണ്‌. ഹ്രസ്വ വിഡിയോ, പോപ്‌ വോക്കല്‍ ആല്‍ബം, പോപ്‌ സോളോ പെര്‍ഫോമന്‍സ്‌ എന്നിവയിലും അഡെല്‍ ഗ്രാമി പുരസ്കാരങ്ങള്‍ നേടി.




Short URL: http://www.janmabhumidaily.com/jnb/?p=42735



Posted by admin on Feb 13 2012. Filed under VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011