യുപിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ 56 നിയമസഭാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി.മൂന്നു മന്ത്രിമാരും 29 സിറ്റിംഗ്‌ എം. എല്‍. എമാരും 15 മുന്‍ മന്ത്രിമാരും ഉള്‍പ്പെടെ കുപ്രസിദ്ധരായ കുറ്റവാളികളും മല്‍സരരംഗത്തുണ്ട്‌.ബഹുജന്‍ സമാജ് പാര്‍ട്ടി, ഭാരതീയ ജനാതാ പാര്‍ട്ടി, കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്തുള്ള പ്രമുഖ പാര്‍ട്ടികള്‍

 

Short URL: http://www.janmabhumidaily.com/jnb/?p=42979



Posted by admin on Feb 15 2012. Filed under BREAKING NEWS, NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011