എസ്‌.രമേശന്‍ നായര്‍ രചിച്ച ‘പത്രദുഃഖം’ പ്രകാശനം ചെയ്തു

കൊച്ചി: കവി എസ്‌.രമേശന്‍ നായര്‍ രചിച്ച്‌ നന്മ ബുക്സ്‌ പ്രസിദ്ധീകരിച്ച പത്രദുഃഖം എന്ന പുസ്തകത്തിന്റെ പ്രകാശനം ലോനപ്പന്‍ നമ്പാടന്‍ കെ.എം.റോയിക്ക്‌ നല്‍കി നിര്‍വഹിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്‍, അഡ്വ. ബാലചന്ദ്രന്‍, അഡ്വ. എം.ജയശങ്കര്‍, എസ്‌.രമേശന്‍ നായര്‍, കെ.രാജഗോപാല്‍, ഇ.എന്‍.നന്ദകുമാര്‍, പി.പ്രകാശ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Short URL: http://www.janmabhumidaily.com/jnb/?p=44732



Posted by admin on Feb 24 2012. Filed under ERNAKULAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011