കണ്ണൂര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നഴ്സുമാരുടെ സമരം

കണ്ണൂര്‍: കണ്ണൂര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചു. പിരിച്ചുവിട്ട രണ്ട്‌ നഴ്സുമാരെ തിരിച്ചെടുക്കുക, ശമ്പള വര്‍ദ്ധനവ്‌ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം.



Short URL: http://www.janmabhumidaily.com/jnb/?p=46159



Posted by admin on Mar 4 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011