അമേഠിയിലും റായ്‌ബറേലിയിലും കോണ്‍ഗ്രസിന് പരാജയം
ലക്‍നൌ: നെഹ്‌റു കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളായ അമേഠിയിലും റായ്‌ബറേലിയിലും കോണ്‍ഗ്രസിന് കനത്ത പരാജയം. അമേഠിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അമിത് സിങ് 1673 വോട്ടുകള്‍ക്കു പരാജയപ്പെട്ടു.
റായ് ബറേലിയില്‍ പീസ് പാര്‍ട്ടി സ്ഥാനാര്‍ഥി അഖിലേഷ് സിങ് വിജയിച്ചു. 25,471 വോട്ടാണ് ഇദ്ദേഹത്തിന്‍റെ ഭൂരിപക്ഷം. അമേഠിയിലും റായ്‌ബറേലിയില്‍ നിന്നുമാണു രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ലോക്സഭയിലേക്കു വിജയിച്ചത്.
Short URL: http://www.janmabhumidaily.com/jnb/?p=46560
Posted by admin
on Mar 6 2012. Filed under BREAKING NEWS, DESHEEYAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry