ഇ-മെയില്‍ വിവാദം: ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ രണ്ടാം പ്രതി
തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തില്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറെ രണ്ടാം പ്രതിയാക്കി. തിരുവനന്തപുരം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ ദസ്തഗീറിനെയാണ് ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയാക്കിയത്.
തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേസില്‍ ഒരു പ്രതികൂടി ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത്. കേസിലെ പ്രധാന പ്രതിയും ഹൈടെക് സെല്ലിലെ എസ്.ഐയുമായിരുന്ന ബിജു സലീമിന് ഇയാള്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായി കണ്ടെത്തിയിരുന്നു.
Short URL: http://www.janmabhumidaily.com/jnb/?p=48241
Posted by admin
on Mar 22 2012. Filed under BREAKING NEWS.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry