മുരളീധരന്റെ പ്രസ്‌താവന വിവേകത്തോടെയുള്ളത് : വയലാര്‍ രവി

തിരുവനന്തപുരം:മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച , ജി. കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഒരു മന്ത്രിസഭാ പുന:സംഘടന ശുഭകരമല്ലെന്ന കെ. മുരളീധരന്റെ പ്രസ്‌താവന വിവേകത്തോടെയുള്ളതാണെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി. മുരളീധരന്‍ സംസാരിക്കുന്നത് ജനങ്ങള്‍ കേള്‍ക്കുന്നുമുണ്ട്.അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ കേന്ദ്രബിന്ദു സ്പീക്കറല്ലെന്നും അദ്ദേഹം പറഞ്ഞു.തൈക്കാട്‌ ഗസ്റ്റ്‌ ഹൗസില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു വയലാര്‍ രവി

Short URL: http://www.janmabhumidaily.com/jnb/?p=50572



Posted by admin on Apr 7 2012. Filed under KERALAM, NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

1 Comment for “മുരളീധരന്റെ പ്രസ്‌താവന വിവേകത്തോടെയുള്ളത് : വയലാര്‍ രവി”

  1. സം ഗതി കുളമാക്കാന്‍ തന്നെയാണ് ഉദ്ദേശം
    -കെ എ സോളമന്‍

Leave a Reply

*

Copyright @ JANMABHUMI ONLINE 2011