നാവികരുടെ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വിധി

കൊച്ചി: കടല്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ രണ്ട് ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച കോടതി വിധി പറയും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നു വാദം പൂര്‍ത്തിയായി. സിജെഎം കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് നാവികരുടെ വാദം.



Short URL: http://www.janmabhumidaily.com/jnb/?p=55733



Posted by admin on May 17 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011