മൈബോസ്
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണു ‘മൈ ബോസ്’. ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മ്ത മോഹന്‍ദാസാണു നായിക.
സുരേഷ് കൃഷ്ണ, സലിംകുമാര്‍, സായ്കുമാര്‍, സീത, വല്‍സല മേനോന്‍, മാസ്റ്റര്‍ ജീവന്‍ എന്നിവരാണു മറ്റു താരങ്ങള്‍. ക്യാമറ: അനില്‍ നായര്‍, ഗാനരചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ, രമേശ് കുമാര്‍ മുംബൈ, സംഗീതം : സെജോ ജോണ്‍.
Short URL: http://www.janmabhumidaily.com/jnb/?p=56035
Posted by admin
on May 20 2012. Filed under CINEMA NEWS.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry