ഡൂണ്‍ എക്സ്‌പ്രസ് പാളം തെറ്റി 5 മരണം

ലക്‍നൌ: ഉത്തര്‍പ്രദേശില്‍ ഡൂണ്‍ എക്സ്‌പ്രസ് പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു. 50 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. മഹ്‌റാവ സ്റ്റേഷന്‌ സമീപമായിരുന്നു അപകടം. തീവണ്ടിയുടെ അഞ്ച്‌ ബോഗികളാണ്‌ പാളം തെറ്റിയത്‌. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.

വാരണസിയില്‍ നിന്നും ലക്നൌവില്‍ നിന്നുമാണ്‌ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്‌.

Short URL: http://www.janmabhumidaily.com/jnb/?p=57769



Posted by admin on May 31 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011