ചെങ്കൊടിയുടെ പേരില്‍ സംസാരിക്കാന്‍ മണിക്ക് അര്‍ഹതയില്ല
തിരുവനന്തപുരം: ചെങ്കൊടിയുടെ പേരില്‍ സംസാരിക്കാന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്ക് അര്‍ഹതയില്ലെന്നു മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. കൈയേറ്റമാണു വിപ്ലവമെന്നു കരുതുന്ന ആളാണു മണി. മണിക്കെതിരേ സിപിഎം ഉചിത നടപടിയെടുക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Short URL: http://www.janmabhumidaily.com/jnb/?p=58106