വൈക്കത്ത് സ്കൂളിന് മുകളില്‍ മരം കടപുഴകി വീണ് കുട്ടികള്‍ക്ക് പരിക്ക്

വൈക്കം: വൈക്കം ചെമ്പില്‍ എസ്എന്‍ എല്‍പി സ്കൂളിന് മുകളില്‍ മരം കടപുഴകിവീണ് എട്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വൈക്കം താലൂക്ക്‌ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്‌.



Short URL: http://www.janmabhumidaily.com/jnb/?p=59457



Posted by admin on Jun 12 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011