കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പുഷ്പലതയെ സസ്‌പെന്‍ഡ്‌ ചെയ്തു. വൈസ്‌ ചാന്‍സലറുടെ ചുമതലയുള്ള കെ.ആര്‍. ജ്യോതിലാലാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവിറക്കിയത്‌. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന്‌ ആരോപിച്ചാണ്‌ നടപടി.

ഡോ. പി.കെ. രാജീവനാണ്‌ രജിസ്ട്രാറുടെ ചുമതല നല്‍കിയിരിക്കുന്നത്‌.

Short URL: http://www.janmabhumidaily.com/jnb/?p=67276



Posted by admin on Jul 31 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011