ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കരുത്‌: ബിജെപി

കാസര്‍കോട്‌ : ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്ന്‌ ബി ജെ പി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയത്തിണ്റ്റെ പേരില്‍ അക്രമം അഴിച്ചുവിടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, പ്രതികരണം ജനാധിപത്യ രീതിയിലായിരിക്കണമെന്നും ബി ജെ പി വ്യക്തമാക്കി.

Short URL: http://www.janmabhumidaily.com/jnb/?p=67932



Posted by Kasargod on Aug 3 2012. Filed under KASARGOD. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011