സ്വര്‍ണവില വീണ്ടും റെക്കോഡില്‍
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ ഉയര്‍ന്ന് 22,480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാമിന്റെ വില 2810 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.
വെള്ളിയാഴ്ച പവന്‍ വില 22,400 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഔണ്‍സിന് 1.40 ഡോളര്‍ താഴ്ന്ന് 1,614.70 ഡോളറിലെത്തി.
Short URL: http://www.janmabhumidaily.com/jnb/?p=69050
Posted by admin
on Aug 18 2012. Filed under BREAKING NEWS, KERALAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry