മാധ്യമപ്രവര്‍ത്തകന്‍ സി. ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പ്രത്യേക ലേഖകനുമായ സി. ഹരികുമാര്‍ (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.

പത്തനംതിട്ട അടൂര്‍ സ്വദേശിയാണ്‌. പത്തനംതിട്ടയിലെ പ്രത്യേക ലേഖകനായിരുന്നു. മാതൃഭൂമി പത്രത്തോടൊപ്പം പ്രസിദ്ധീകരിച്ച നര്‍മഭൂമിയിലെ ഹാസ്യലേഖനങ്ങളിലൂടെയായിരുന്നു ശ്രദ്ധേയനായത്‌.

Short URL: http://www.janmabhumidaily.com/jnb/?p=69092



Posted by admin on Aug 18 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011