ASTROLOGY SPECIALS

ജ്യോതിഷവും വൈദ്യവും

മനുഷ്യന്റെ ശരീരം മേടം മുതല്‍ മീനം രാശി വരെയാക്കി അതിര് വച്ചാല്‍ തല, മുഖം, കണ്ണ് മുതലായവ മേടം രാശി – കാരകഗ്രഹം സൂര്യന്‍ – കണ്ണിനാണ് കാരകത്വം. സൂര്യന്‍ പിഴച്ചാല്‍ കണ്ണിന് കേടുണ്ടാകാം. വാതത്തിന്റെ കാരകന്‍ ശനി. എന്നാല്‍ മീനം രാശി കാലിനെ സൂചിപ്പിക്കുന്നു. അപ്പോള്‍ മീനം രാശിയിലോ പന്ത്രണ്ടാം ഭാവസ്ഥാനത്തോ ശനി നിന്നാല്‍ നന്നായി നടക്കാന്‍ കഴിയാത്തവനാവാമെന്നും മുടന്തുള്ളവനാവാമെന്നും കാലുകള്‍ക്ക് രോഗമുള്ളവനാകാമെന്നും പ്രവചിക്കാം. ശുക്രനെക്കൊണ്ടും ഏഴാം ഭാവത്തെക്കൊണ്ടും മൂത്രാശയം, ഗര്‍ഭാശയം, പ്രത്യുല്‍‌പാദനസ്ഥാനം എന്നിവയെപ്പറ്റി ചിന്തിക്കേണ്ടതാണ്. [...]

Recent Entries




Copyright @ JANMABHUMI ONLINE 2011