WEEKLY PREDICTION

വാരഫലം

1188 എടവം12 മുതല്‍ എടവം 18 വരെ (മെയ്‌ 26 മുതല്‍ ജൂണ്‍ 1 വരെ) അശ്വതി: അലട്ടികൊണ്ടിരുന്ന പ്രശ്നത്തിനു പരിഹാരം കാണും. മത്സരപരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കും. പുത്തന്‍വാഹനം സ്വന്തമാക്കും. ഭക്തിപരമായ യാത്രകള്‍ മാറ്റിവയ്ക്കും. മഹാഗണപതിക്ക്‌ നാളികേരം ഉടയ്ക്കുക. ഭരണി: പുതിയ സുഹൃത്തിന്റെ സഹായം കിട്ടുമെങ്കിലും ചെയ്യുന്ന കാര്യം പൊളിയും. ഇഷ്ടവിവാഹത്തിനുള്ള തടസം മാറികിട്ടും. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കും. ശിവഭഗവാന്‌ നെയ്ദീപം. കാര്‍ത്തിക: അനാവശ്യചെലവുണ്ടാകും. സ്വര്‍ണാഭരണം പണയപ്പെടുത്തി ചിലതുവാങ്ങും. സന്താനത്തിന്റെ ഉന്നതിയില്‍ സന്തോഷിക്കാന്‍ വക. വിദ്യക്ക്‌ [...]

വിഷുഫലം

അശ്വതി: ഉല്‍കൃഷ്ടമായ ഗുണം, വിദ്യാസമ്പത്ത്‌, പ്രസിദ്ധി, കണ്ണിന്‌ ചെറുരോഗം, ഏത്‌ കാര്യത്തിനിറങ്ങിയാലും തടസ്സം. പണം സമ്പാദിക്കും. സംസാരിക്കാനുള്ള കഴിവ്‌ കൂടും. ഭരണാധികാരമുള്ള തൊഴില്‍ കിട്ടും. ഈ മേഖലയില്‍ ഉള്ളവര്‍ക്ക്‌ കീര്‍ത്തി. ദാമ്പത്യസുഖം, ഐശ്വര്യം, സാഹിത്യ കലാരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം. ഉദ്യോഗക്കയറ്റം, കലഹസ്വഭാവംമൂലം ചിലത്‌ നഷ്ടപ്പെടും. വാക്ക്‌ തര്‍ക്കം ദോഷം ചെയ്യും. അകന്നിരുന്നവരുമായി അടുക്കും. സന്താനത്തിന്റെ കീര്‍ത്തിയില്‍ സന്തോഷിക്കാനാകും. പ്രമേഹരോഗികള്‍ക്ക്‌ ഗുണകരമാകില്ല. ഭൂമി സ്വന്തമാക്കാനുള്ള ആഗ്രഹം സാധിക്കും. ആഡംബരവസ്തുക്കള്‍ വാങ്ങാനുള്ള ആഗ്രഹം സാധിക്കും. വിധവകള്‍ക്ക്‌ രണ്ടാംവിവാഹത്തിനുള്ള ശ്രമം വിജയിക്കും. സര്‍ക്കാരില്‍നിന്നും [...]

വാരഫലം

7-4-2013 മുതല്‍ 13-4-2013 വരെ 1188 മീനം24 മുതല്‍ മീനം 30 വരെ അശ്വതി: കച്ചവടത്തില്‍ പുരോഗതി വരിക്കും. മുന്‍പ്‌ എഴുതിയ പരീക്ഷയില്‍ വിജയിക്കാനാകും. സന്താനത്തിന്റെ കീര്‍ത്തിയില്‍ സന്തോഷിക്കാന്‍ വക. ഏതുകാര്യത്തിനിറങ്ങിയാലും സാധിക്കും. സുഖകരമല്ലാത്ത സന്ദേശം ഉറക്കം കെടുത്തും. മഹാഗണപതിക്ക്‌ കറുകമാല. ഭരണി: ഉന്നതരുടെ സഹായം കിട്ടും. കുടുംബത്തില്‍ പുതുജനനം സന്തോഷിക്കാന്‍ വക. ത്വക്ക്‌ രോഗം ഉറക്കം കെടുത്തും. സ്ത്രീജനം ഇരുചക്രവാഹനമോടിക്കുന്നതില്‍ അതീവശ്രദ്ധ വേണ്ടിവരും. ആഗ്രഹങ്ങള്‍ സഫലമാക്കാനാകും. സാമ്പത്തികം കിട്ടാനുള്ളത്‌ കിട്ടും. അപവാദഭീതി മാറിക്കിട്ടും. കാര്‍ത്തിക: മുതിര്‍ന്നവരുടെ [...]




Copyright @ JANMABHUMI ONLINE 2011