കുമ്പള: കുഞ്ചത്തൂരില്‍ വീണ്ടും മതതീവ്രവാദികളുടെ അക്രമം. ആഴ്ചകള്‍ക്കുമുമ്പ് ക്ഷേത്ര ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ച് സംഘര്‍ഷത്തിന് കോപ്പുകൂട്ടിയ മതതീവ്രവാദികള്‍ കഴിഞ്ഞ ദിവസം കുഞ്ചത്തൂറ്‍ ടൌണില്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ബലമായി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് പരിക്കുകള്‍ വകവെയ്ക്കാതെ പോലീസ് സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ച കുമ്പള സിഐ രഞ്ചിത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുഞ്ചത്തൂറ്‍ ടൌണിലെ കടയില്‍ സാധനം വാങ്ങാനെത്തിയ സുദീപ് (16) എന്നയാളെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചാണ് മതതീവ്രവാദികള്‍ അക്രമത്തിന് തുടക്കമിട്ടത്. തടയാനെത്തിയ നിധിന്‍, നിതേഷ് എന്നിവര്‍ക്കും ക്രൂരമായി [...]
May 16 2013 | |
Read More »
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി നിര്‍വ്വാഹക സമിതി അംഗം ഗംഗാധരന്‍ നായര്‍ക്കെതിരെ കോണ്‍ഗ്രസിലും പോര് മുറുകുന്നു. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ വെച്ച് പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ രോഗികളില്ലെന്നും ഡോക്ടര്‍മാരെയും ദുരിതബാധിതരേയും അധിക്ഷേപിച്ച് ഗംഗാധരന്‍ നായര്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. ഈ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഗംഗാധരന്‍ നായര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചത്. പാര്‍ട്ടിയുടെ പരിപാടി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഡിസിസി [...]
May 14 2013 | |
Read More »
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും കുടുംബത്തിനും കോണ്‍ഗ്രസ് നേതാവ് ഗംഗാധരന്‍ നായരുടെ അധിക്ഷേപം. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളില്ലെന്ന് പ്രഖ്യാപിച്ച ഗംഗാധരന്‍ നായര്‍ ധനസഹായം വാങ്ങാനെത്തിയ കുടുംബങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. ഇന്നലെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കൃഷിമന്ത്രി കെ.പി.മോഹനണ്റ്റെ സാന്നിധ്യത്തിലായിരുന്നു കെപിസിസി നിര്‍വ്വാഹക സമിതി അംഗത്തിണ്റ്റെ പ്രകടനം. യോഗത്തിണ്റ്റെ തുടക്കം മുതല്‍ക്കുതന്നെ പ്രതിഷേധാര്‍ഹമായ രീതിയിലായിരുന്നു ഗംഗാധരന്‍ നായരുടെ ഇടപെടല്‍. ധനസഹായം വാങ്ങാനെത്തിയ സിനാന്‍, മുഹമ്മദ് ഷഹജാദ് എന്നിവരുടെ ബന്ധുക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യോഗം ആരംഭിച്ചപ്പോള്‍ [...]
May 11 2013 | |
Read More »
കാസര്‍കോട്: വിവാദങ്ങള്‍ അവസാനിക്കാതെ കേന്ദ്രസര്‍വ്വകലാശാല നിയമനങ്ങള്‍. ഏറ്റവുമൊടുവില്‍ പ്യൂണ്‍ അറ്റണ്റ്റര്‍ തസ്തികയിലേക്ക് നടന്ന നിയമനവും വിവാദമായിരിക്കുകയാണ്. വിസിയുടെ ഓഫീസിലെ താത്കാലിക ജീവനക്കാരന് നിയമനം നല്‍കാന്‍ സര്‍വ്വകലാശാല ചട്ടങ്ങളില്‍ ഇളവുവരുത്തുകയും അനധികൃത നിയമനം നല്‍കിയെന്നുമാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്യൂണ്‍ അറ്റണ്റ്റര്‍ തസ്തികയിലേക്ക് പരീക്ഷ നടന്നത്. ൧൨൦൦ പേര്‍ പരീക്ഷയെഴുതുകയുണ്ടായി. എഴുത്ത് പരീക്ഷയ്ക്ക് ൮൫ മാര്‍ക്കും ഇണ്റ്റര്‍വ്യുവിന് ൧൫ മാര്‍ക്കുമായിരുന്നു റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് എഴുത്തുപരീക്ഷയിലെ കട്ട് ഓഫ് മാര്‍ക്ക് ൫൫ [...]
May 11 2013 | |
Read More »
കാസര്‍കോട്: കഴിഞ്ഞ മാസം അവസാന ആഴ്ചയില്‍ ജില്ലയിലുണ്ടായ വേനല്‍ മഴയിലും കാറ്റിലും കാര്‍ഷിക നാശനഷ്ടം സംഭവിച്ചവര്‍ക്ക് കണ്ണൂറ്‍ ചാലയില്‍ ടാങ്കര്‍ ദുരന്തത്തില്‍ കാര്‍ഷിക നാശം സംഭവിച്ചവര്‍ക്ക് നല്‍കിയ സ്പെഷല്‍ പാക്കേജ് മാതൃകയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ കാര്‍ഷിക വികസന സമിതിയോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. പ്രകൃതിക്ഷോഭം മൂലം തെങ്ങ് നശിച്ചാല്‍ എഴുന്നൂറ് രൂപയും കവുങ്ങ് നശിച്ചാല്‍ ഇരുന്നൂറ് രൂപയുമാണ് സാധാരണഗതിയില്‍ നഷ്ടപരിഹാരമായി നല്‍കുക. [...]
May 5 2013 | |
Read More »
രാജപുരം: ഹോസ്ദൂര്‍ഗ്ഗ് താലൂക്കിനെ രണ്ടായി വിഭജിച്ച് പുതുതായി രൂപീകരിക്കുന്നതിന് കഴിഞ്ഞ ബഡ്ജറ്റില്‍ നിര്‍ദ്ദേശമുള്ള വെള്ളരിക്കുണ്ട് ആസ്ഥാനമായ താലൂക്കിനെതിരെ അനുകൂലമായും പ്രതികൂലമായും മലയോരത്ത് ചര്‍ച്ചകള്‍ സജീവമാകുന്നു. നീലേശ്വരത്തിണ്റ്റെ മലയോരപ്രദേശമായ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, കിനാന്നൂറ്‍ കരിന്തളം എന്നിവയും കാഞ്ഞങ്ങാടിണ്റ്റെ മലയോരമായ പനത്തടി, കള്ളാര്‍, കോടോം-ബേളൂറ്‍ പഞ്ചായത്തിലെ തായന്നൂറ്‍ വില്ലേജ് എന്നിവ ഉള്‍പ്പെട്ടതാണ് നിര്‍ദ്ദിഷ്ട വെള്ളരിക്കുണ്ട് താലൂക്ക്. താലൂക്കില്‍ നിന്നും തങ്ങളെ ഒഴിവാക്കി രക്ഷിക്കണമെന്നാണ് കോണ്‍ഗ്രസ്സുകാര്‍ തന്നെ ഭരിക്കുന്ന പനത്തടി, കള്ളാര്‍ പഞ്ചായത്തുകളുടെ ഇപ്പോഴത്തെ നിലപാടുകള്‍ ഇത് [...]
May 5 2013 | |
Read More »
കാസര്‍കോട്: നെല്ലിക്കുന്ന് ബീരന്ത് വയല്‍ സുനാമി കോളനിയിലെ ദുരിതജീവിതത്തിനുനേരെ അധികൃതര്‍ കണ്ണടയ്ക്കുന്നു. വേനല്‍ കടുത്തതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലാണ് അമ്പതോളം കുടുംബങ്ങള്‍. കോളനിയില്‍ പണി കഴിപ്പിച്ച രണ്ട് കിണറുകളില്‍ വെള്ളം വറ്റിത്തുടങ്ങി. ഇപ്പോള്‍ മലിനജലമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. നിരവധി തവണ ഇതുസംബന്ധിച്ച് കലക്ടര്‍ക്കും എംഎല്‍എക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു. സുനാമി കോളനിയിലെ ദുരവസ്ഥ നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. വീടുകളില്‍ നിന്നുള്ള മലിന ജലം ഒഴുകി പോകുന്നത് പൊതു സ്ഥലത്തേക്കാണ്. കോളനിയുടെ [...]
May 5 2013 | |
Read More »
കാസര്‍കോട്: പാക്കിസ്ഥാന്‍ തടവറയില്‍ അതിക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊലചെയ്യപ്പെട്ട സരബ്ജിത്സിംഗിണ്റ്റെ മരണത്തില്‍ അനുശോചിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ സ്വദേശാഭിമാന സദസ് സംഘടിപ്പിച്ചു. രാജ്യത്തിണ്റ്റെ വീരബലിദാനിയാണ് സരബ്ജിത് സിംഗെന്നും അദ്ദേഹത്തെ കൊലചെയ്തതിണ്റ്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സദസ് അഭിപ്രായപ്പെട്ടു. കാസര്‍കോട് ടൌണ്‍ബാങ്ക് ഹാളില്‍ നടന്ന പരിപാടി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പാക്കിസ്ഥാനില്‍ നടക്കുന്ന സ്ഫോടനങ്ങള്‍ക്കുപിന്നില്‍ ഭാരതമാണെന്ന് വരുത്തി തീര്‍ക്കാനാണ് പാക്കിസ്ഥാണ്റ്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പാക്ക് സര്‍ക്കാര്‍ താലിബാനിസത്തെ സംരക്ഷിക്കുന്നതിണ്റ്റെ തെളിവാണ് സരബ്ജിത്തിണ്റ്റെ കൊലപാതകം. [...]
May 4 2013 | |
Read More »
ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ യുവാവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശിയായ കൃഷ്ണനെ (28) കൊലപ്പെടുത്തിയ സംഭവത്തിലാണ് സുഹൃത്ത് ചട്ടഞ്ചാലിലെ നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്കുകാരണമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. നോര്‍ത്ത് ചട്ടഞ്ചാലില്‍ മാഹിനാബാദ് റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ബുധനാഴ്ച വൈകിട്ട് 4 മണിയോടെ കൃഷ്ണന്‍ മരിച്ചുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൃഷ്ണണ്റ്റെ കഴുത്തില്‍ ചെറിയ തോര്‍ത്ത് മുണ്ട് ചുറ്റിയനിലയിലായിരുന്നു. മൃതദേഹത്തിന് [...]
May 2 2013 | |
Read More »
കാഞ്ഞങ്ങാട്: പത്തുവര്‍ഷം മുമ്പ് നടന്ന മാറാട് കൂട്ടക്കൊലയുടെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന പൊതു ആവശ്യം അംഗീകരിക്കുന്നതുവരെ ഹൈന്ദവ സമൂഹം പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ ശ്രീധരന്‍ പറഞ്ഞു. മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മാറാട് നടക്കുന്ന പ്രക്ഷോഭത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് [...]
Apr 30 2013 | |
Read More »