ന്യൂദല്‍ഹി: ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ കേണ്ടസര്‍ക്കാര്‍ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചു. പത്ത് ഗ്രാം സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 440 ഡോളറായിട്ടാണ് കുറച്ചിരിക്കുന്നത്. അതേ സമയം വെള്ളിയുടെ ഇറക്കുമതി ചുങ്കം മാറ്റമില്ലാതെ നിലനിര്‍ത്തി. 761 ഡോളറാണ് ഒരു കിലോ വെള്ളിയുടെ ഇറക്കുമതി തീരുവ. കഴിഞ്ഞ ആഴ്ച സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 466 ഡോളറായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച വിഞ്ജാപനം പുറപ്പെടുവിച്ചത്. അതേസമയം ഭക്ഷ്യ എണ്ണ, കസ്കസ് [...]
May 22 2013 | |
Read More »
തിരുവനന്തപുരം: സാംസങ്ങ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡിന്റെ സാംസങ്ങ് സ്കൂള്‍ സംരംഭത്തിന് ഇന്ത്യയില്‍ തുടക്കമായി. ദല്‍ഹിയിലെ ബാരഖംബ മോഡേണ്‍ സ്കൂളുമായി ചേര്‍ന്നാണ് സാംസങ്ങ് ആദ്യമായി ഈ സേവനം ഇന്ത്യയിലവതരിപ്പിച്ചത്. സാംസങ്ങിന്റെ ഡിവൈസുകളും, സോഫ്റ്റ്‌വെയറും ഇതര സന്നാഹങ്ങളുമടങ്ങിയതാണ് സാംസങ്ങ് സ്കൂള്‍ സൊല്യൂഷന്‍. അധ്യാപകന്റെ സ്ക്രീനിലുള്ള അതേ വിവരങ്ങള്‍ കുട്ടികളുടെ വ്യക്തിഗത സ്ക്രീനുകളിലും ലഭ്യമാക്കി ക്ലാസ്‌റും കൂടുതല്‍ ഫലപ്രദമായി അധ്യാപകന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ് സാംസങ്ങ് സ്കൂള്‍. കൂടുതല്‍ മെച്ചപ്പെട്ട ആശയവിനിമയം, ഫയല്‍ കൈമാറ്റം, പങ്കാളിത്തം തുടങ്ങിയവ ഉറപ്പാകുന്നു സാംസങ്ങ് സ്കൂള്‍. ദക്ഷിണ [...]
May 22 2013 | |
Read More »
തിരുവനന്തപുരം: ഇന്ത്യയില്‍ പൊതുമേഖലയിലെ ഏക ഫോര്‍ജിംഗ് കമ്പനിയായ കേരളസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡിന AS 9100C സര്‍ട്ടിഫിക്കറ്റുകള്‍. ഗുണനിലവാരമുള്ള ഫോര്‍ജിംഗുകള്‍ നല്‍കിവരുന്ന എസ്‌ഐഎഫ്‌എല്ലിന് 1996 മുതല്‍ ഐഎസ്‌ഒ അംഗീകാരം ഉണ്ട്. വ്യോമയാനം, റെയില്‍വേ, പ്രതിരോധം, മോട്ടോര്‍വാഹനം, ഘനയന്ത്രം, എണ്ണഖനനം, ബഹിരാകാശം കൂടാതെ അത്യാധുനിക സൂപ്പര്‍സോണിക് മിസെയില്‍ രംഗത്തും ആവശ്യമുള്ള അതിസങ്കീര്‍ണമായ വിശിഷ്ട ലോഹസങ്കരങ്ങളിലൂടെ നിര്‍മിച്ച ഫോര്‍ജിംഗുകള്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കിയ സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ് ഇന്ത്യക്കകത്തും പുറത്തും പ്രസിദ്ധമാണ്. AS 9100C [...]
May 21 2013 | |
Read More »
ന്യൂദല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ആദായ നികുതി വകുപ്പ് കത്ത് അയച്ചു. ഉന്നത നികുതി ദായകരില്‍ നിന്നും 600 കോടി രൂപയാണ് നികുതി ഇനത്തില്‍ ഇനിയും ലഭിക്കാനുള്ളത്. ഇത്തരത്തില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത 35,000 പേര്‍ക്ക് കൂടി ഉടന്‍ തന്നെ കത്ത് അയയ്ക്കുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 1.05 ലക്ഷം ആദായ നികുതി ദായകര്‍ക്കാണ് ഇതിന് മുമ്പ് ആദായ നികുതി വകുപ്പ് കത്ത് അയച്ചിരുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം നിര്‍ണയ നികുതി, മുന്‍കൂര്‍ [...]
May 21 2013 | |
Read More »
മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ബിഗ് ബിയുടെ ജസ്റ്റ് ഡയലിലെ നിക്ഷേപത്തിന്റെ മൂല്യം 3.4 കോടി രൂപ. ജസ്റ്റ് ഡയലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ബച്ചന്‍ 6.3 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കേവലം രണ്ടര വര്‍ഷം കൊണ്ട് ഇതില്‍ 53 ഇരട്ടി വര്‍ധനവാണ് വന്നിരിക്കുന്നത്. ഫെബ്രുവരി 2011 ല്‍ ആണ് ബിഗ് ബി 10 രൂപ മുഖവിലയുള്ള 63,000 ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ ഐ പി ഒ മുഖേന ഓഹരി വിറ്റഴിക്കല്‍ ആരംഭിച്ച ജസ്റ്റ്ഡയലിന്റെ ഓഹരി [...]
May 21 2013 | |
Read More »
കൊച്ചി : നോക്കിയയുടെ പുതിയ ഫോണ്‍ വിപണിയിലെത്തി. നോക്കിയ 105 എന്നറിയപ്പെടുന്ന ഫോണ്‍ ഇന്ത്യയിലെ മൊബെയില്‍ ഫോണുകളില്‍വച്ചേറ്റവും വില കുറഞ്ഞതാണ്. 1249 രൂപയാണ് വില. സിയാന്‍ അല്ലെങ്കില്‍ ബ്ലാക്ക് നിറത്തിലുള്ള ഫോണില്‍ 1.45 ഇഞ്ച് കളര്‍ സ്ക്രീനോടുകൂടിയ നിരവധി സവിശേഷതകളുണ്ട്. എഫ് എം റേഡിയോ, അഞ്ച് പ്രീലോഡഡ് ഗെയിമുകള്‍, മള്‍ട്ടിപ്പിള്‍ അലാം ക്ലോക്കുകള്‍, സ്പീക്കിങ് ക്ലോക്ക്, ഫ്ലാഷ് ലൈറ്റ്, നോക്കിയ ലൈഫ് സര്‍വീസ്, 35 ദിവസം വരെ നീണ്ടുനില്‍ക്കുന്ന സ്റ്റാന്‍ഡ് ബൈ, 12.5 മണിക്കൂര്‍ വരെ ടോക്ക് [...]
May 20 2013 | |
Read More »
ന്യൂദല്‍ഹി: യാഹൂ ബ്ലോഗ് നിര്‍മാതാക്കളായ തംബ്ലറിനെ ഏറ്റെടുക്കുന്നു. കമ്പനി മേധാവി ഡേവിഡ് കാര്‍പ്പുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായി യാഹൂ സിഇഒ മരീസ മേയര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 1.1 ബില്യണ്‍ ഡോളറിനായിരിക്കും യാഹൂ തംബ്ലറിനെ ഏറ്റെടുക്കുക. പരസ്യക്കാരെ കണ്ടെത്തുക എന്നതാണ് നിലവില്‍ യാഹൂ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. 18 നും 24 [...]
May 20 2013 | |
Read More »
ന്യൂദല്‍ഹി: ആദായ നികുതി വകുപ്പിനെതിരെ ഇന്‍ഫോസിസ്. 577 കോടി രൂപ നികുതി ആവശ്യപ്പെട്ടുകൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്യുവാനാണ് ഇന്‍ഫോസിസിന്റെ തീരുമാനം. 2005 മുതലുള്ള നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ 1,175 കോടി രൂപ ആദായ നികുതി ഇനത്തില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസും ലഭിച്ചിട്ടുണ്ട്. 2009 സാമ്പത്തിക വര്‍ഷം മെയ് രണ്ടിനാണ് ആദായ നികുതി നിര്‍ണയം സംബന്ധിച്ച ഉത്തരവ് ആദായ നികുതി അധികൃതരില്‍ നിന്നും ലഭിച്ചതെന്നും ഇതോടൊപ്പം 106 ദശലക്ഷം ഡോളര്‍ നികുതി അടയ്ക്കണമെന്ന ഉത്തരവും ഉണ്ടായിരുന്നതായി [...]
May 20 2013 | |
Read More »
ന്യൂദല്‍ഹി: ഒരുകാലത്ത് നോക്കിയയായിരുന്നു പ്രമുഖന്‍. ഇന്‍ഡ്യന്‍ മാര്‍ക്കറ്റിലും ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും നോക്കിയ വിപണിയിലെ കമ്മ്യൂണിക്കേഷന്‍ രാജാവായിരുന്നു. അങ്ങനെ വിവിധോദ്ദേശ്യ പദ്ധതികളുമായി നോക്കിയ തമിഴ്‌നാട്ടില്‍ നിര്‍മ്മാണക്കമ്പനി പോലും ആരംഭിച്ചു. പക്ഷേ ഒന്നുറങ്ങിയുണര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. സാംസങ്ങും ആപ്പിളും എല്‍ജിയും വീഡിയോ കോണും മൈക്രോ മാക്സും കാര്‍ബണും എന്നു വേണ്ട സകലമാന കമ്പനികളും കൂടി ഒന്നിച്ചു വന്ന് നോക്കിയയെ നോക്കിയാല്‍ കാണാനാവാത്ത വിധം മാര്‍ക്കറ്റില്‍നിന്ന് അകറ്റിക്കളഞ്ഞു. അങ്ങനെ കുറച്ചു നാള്‍ അജ്ഞാതവാസം പോലെയായിരുന്നു. ഇപ്പോഴിതാ വീണ്ടും വരുന്നു, കൂടുതല്‍ [...]
May 19 2013 | |
Read More »
കൊച്ചി: അതിപ്രാചീനമായ ആയുര്‍വേദ വിധിയിലുള്ള ചികിത്സ അതിനൂതന സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റിലൂടെ. പക്ഷേ പരമ്പരാഗത ചികിത്സാ പദ്ധതിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഓരോ രോഗിയെയും സൂക്ഷ്മമായി പഠിച്ചായിരിക്കും രോഗനിര്‍ണയവും ചികിത്സയും. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘സിബലെഹെര്‍ബല്‍ ലബോറട്ടറീ’സിന്റെ ‘നേച്ചര്‍വെല്‍’ ചികില്‍സാപദ്ധതിയാണ് നൂതനമായ ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ആയുര്‍വേദ ഗ്രന്ഥ വിധിപ്രകാരമുള്ള ചികില്‍സയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. പങ്കാളികളാകുന്നവര്‍ പാലിക്കേണ്ടകാര്യങ്ങള്‍ ഇന്റര്‍നെറ്റുവഴി ഉപദേശിച്ചും മരുന്ന് വീട്ടില്‍ നേരിട്ടെത്തിച്ചുനല്‍കിയും ഒരു വര്‍ഷം നീളുന്നചികില്‍സാപദ്ധതിയില്‍ സമ്പൂര്‍ണ രോഗവിമുക്തിയാണ് ഉറപ്പുനല്‍കുന്നത്. ആയുര്‍വേദചികില്‍സയിലൂടെ മാനസ്സികവുംശാരീരികവുമായ ആരോഗ്യം പൂര്‍ണതോതില്‍ [...]
May 19 2013 | |
Read More »