NEWS PHOTOS

ചൈനീസ്‌ പ്രധാനമന്ത്രി ലി കെക്വിയാങ്ങും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സംയുക്ത വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍

മാനം പൂത്തപ്പോള്‍…. ഇന്നലെ വൈകിട്ട്‌ കോട്ടയം നഗരപ്രദേശങ്ങളില്‍ പെയ്ത കനത്തമഴയ്ക്കുശേഷം മാനത്തുണ്ടായ മിന്നല്‍പ്പിണരുകള്‍ – വി.ബി.ശിവപ്രസാദ്‌

തൃപ്പൂണിത്തുറയില്‍ തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച ഗുരുപൗര്‍ണമി കാവ്യാസ്വാദന സദസ്സില്‍ എസ്‌.രമേശന്‍ നായര്‍ സംസാരിക്കുന്നു

സംജ്ഞ കരിയര്‍ ഗൈഡന്‍സിന്റെ ഉദ്ഘാടനം കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടുക്കുന്നില്‍ സുരേഷ്‌ നിര്‍വഹിക്കുന്നു.




Copyright @ JANMABHUMI ONLINE 2011