കൊച്ചി: പണക്കൊഴുപ്പിന്റെ കളിയായി അധഃപതിച്ചിരിക്കുന്നു ഇന്ത്യന്‍ ക്രിക്കറ്റ്. പ്രത്യേകിച്ചും ഐപിഎല്‍ 20ട്വന്റി ടൂര്‍ണമെന്റ്. ഇന്ത്യന്‍ ജനത ഹോക്കിയില്‍നിന്നും വഴുതി വീണത് ക്രിക്കറ്റ് എന്ന മാസ്മരിക കളിയിലേക്കായിരുന്നു. ഇന്ത്യയുടെ സ്വന്തം കളി. ഹോക്കിയുടെ രാജാവ് ധ്യാന്‍ചന്ദിന്റെ കാന്തം ഒളിപ്പിച്ച സ്റ്റിക്‌വര്‍ക്കിന്റെ അത്ഭുതകാഴ്ച കണ്ട് ഹോക്കിയെ ആരാധിച്ചിരുന്ന ആ കാലഘട്ടത്തിലെ കായികപ്രേമികള്‍ കണ്‍മിഴിച്ചിരുന്നുപോയ കഥ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍, ഫുട്ബോളില്‍ ഇന്നും കരുത്തുറ്റ 11 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ക്രിക്കറ്റില്‍ 19 കാരനായ സഞ്ജുസാംസണ്‍ എന്ന [...]
May 23 2013 | |
Read More »
ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍നിന്നും പാക് അമ്പയര്‍ ആസാദ് റൗഫിനെ ഐസിസി പിന്‍വലിച്ചു. ഐപിഎല്ലിനോടുനബന്ധിച്ചുണ്ടായ ഒത്തുകളിയില്‍ പാക് അമ്പയറുടെ പങ്ക് അന്വേഷണവിധേയമായതിനെത്തുടര്‍ന്നാണ് നടപടി. അമ്പയറിന്റെ നടപടികളെപ്പറ്റി മുംബൈ പോലീസ് അന്വേഷിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ ഐസിസിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ ആണ് ഇതറിയിച്ചത്. വാതു വയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരടങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ വിവാദമത്സരത്തിലെ അമ്പയര്‍മാരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. മറ്റൊരു കേസില്‍ മുംബൈ [...]
May 23 2013 | |
Read More »
ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിവിവാദം സംബന്ധിച്ച അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിക്കുന്നു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് നടക്കുന്ന വാതുവെയ്പില്‍ പിടിയിലായ ശ്രീശാന്ത് നിസാരനാണെന്നും വന്‍സ്രാവുകള്‍ പുറത്തുണ്ടെന്നും ഉള്ള തിരിച്ചറിവാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനുള്ളത്. അന്വേഷണം ബിസിസിഐ പ്രസിഡന്റിന്റെ മരുമകനിലേക്കും എത്തിയതോടെ ക്രിക്കറ്റ് ആരാധകര്‍ അന്തംവിടുകയാണ്. ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയപ്പനോട് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകുന്നേരം വരെ ഗുരുനാഥ് പോലീസിന് മുമ്പില്‍ ഹാജരായിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ഹിമാന്‍ഷു റോയിയാണ് [...]
May 23 2013 | |
Read More »
ന്യൂദല്‍ഹി: കോട്ലയില്‍ സൂര്യനുദിക്കാന്‍ റോയല്‍സ് അനുവദിച്ചില്ല. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്താനായാല്‍ റോയല്‍സിന് കലാശപ്പോരാട്ടത്തിന് യോഗ്യത നേടാം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്സ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച റോയല്‍സ് നാല് പന്തുകള്‍ ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അവസാന മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ബാംഗ്ലൂരിന് മീതെ പറന്ന ഹൈദരാബാദ് [...]
May 23 2013 | |
Read More »
ന്യൂദല്‍ഹി: നീലപ്പടയുടെ ഓള്‍റൗണ്ട് മികവിന് മുകളിലൂടെ മൂളിപ്പാട്ടും പാടിയാണ് മഞ്ഞക്കിളികള്‍ ഫൈനലിലേക്ക് പറന്നെത്തിയത്. ഐപിഎല്‍ ന്റെ ചരിത്രത്തിലെ ആറ് ഫൈനലുകളില്‍ അഞ്ചിലും ചെന്നൈക്ക് ഇടം നേടാനായി എന്നത് എതിരാളികളെപ്പോലും വിസ്മയിപ്പിക്കുന്നു. ടോസ് നേടിയ മഹാരാജാക്കന്മാര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ചെന്നൈ അടിച്ചൂകൂട്ടിയപ്പോള്‍ തന്നെ മത്സരം പകുതി നീലപ്പടയുടെ കൈകളില്‍ നിന്നും വഴുതിയിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച രോഹിത് ശര്‍മയും കൂട്ടരും 18.4 ഓവറില്‍ 144 ന് എല്ലാവരും പുറത്തായി. 48 റണ്‍സിന്റെ [...]
May 22 2013 | |
Read More »
ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കുന്നതിനായി താരങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. വാതുവെപ്പുകാര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഇവരുടെ വലയില്‍ വീണതിനെത്തുടര്‍ന്നാണ് ഐപിഎല്ലിന് നാണക്കേടുണ്ടാക്കിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതിനിടെ ശ്രീശാന്തിന്റെ വിവാദ ഓവറില്‍ വാതുവെപ്പുകാര്‍ രണ്ടരക്കോടി രൂപ നേടിയതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. മഹാരാഷ്ട്ര സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ് ഒരോവറിനുള്ളില്‍ കോടികള്‍ കൊയ്തെടുത്തത്. ഇയാള്‍ മഹാരാഷ്ട്രയിലെ നിരവധി പദ്ധതികളില്‍ പണം മുടക്കിയിട്ടുള്ള വ്യക്തിയാണ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കോടികളാണ് അദ്ദേഹം നേടിയതെന്ന് [...]
May 21 2013 | |
Read More »
ന്യൂദല്‍ഹി: ഐപിഎല്‍ ലെ എലിമിനേഷന്‍ മത്സരത്തില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സും ഏറ്റുമുട്ടും. ഒത്തുകളികള്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് തല്‍ക്കാലം വിടപറഞ്ഞ രാഹുല്‍ ദ്രാവിഡും കൂട്ടരും ഒരു പുതിയ തുടക്കത്തിനാവും ദല്‍ഹിയില്‍ ശ്രമിക്കുക. ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുതാരങ്ങളും രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് കളിച്ചിരുന്നത് എന്നതാണ് കാരണം. അതിനാല്‍ ഇന്ന് എന്തുവില കൊടുത്തും ജയം സ്വന്തമാക്കിയില്ലെങ്കില്‍ അത് രാജകീയ ടീമിനെ ബാധിക്കും. പതിനാറ് മത്സരങ്ങളില്‍നിന്നും 20 പോയിന്റുമായാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിനുള്ള യോഗ്യത നേടിയത്. പത്ത് മത്സരങ്ങളില്‍ വിജയം [...]
May 21 2013 | |
Read More »
കറാച്ചി: പരമ്പരാഗത ചിരവൈരിയായ ഇന്ത്യയുമായുള്ള ഏത് ക്രിക്കറ്റ് മത്സരവും എല്ലായ്പ്പോഴും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫി മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മൊഹമ്മദ് ഹാഫീസ്. ആതിഥേയരുമായി ഒരു ഏകദിനമത്സരം കളിക്കാന്‍ ടീം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഹാഫീസ് ഐര്‍ലെന്റില്‍ പാക് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പാക് കളിക്കാര്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നും ഈ മത്സരത്തിന്റെ ഫലം ടൂര്‍ണമെന്റിലെ തങ്ങളുടെ പുറത്താകലിന്റെ സാധ്യത നിശ്ചയിക്കുന്നതാണെന്നും ഹാഫീസ് പറഞ്ഞു. പാക്കിസ്ഥാനും ഇന്ത്യയും ജൂണ്‍ 15ന് എഡ്ജ്ബാസ്റ്റണിലാണ് ഏറ്റുമുട്ടുക. ഐസിസി [...]
May 21 2013 | |
Read More »
ന്യൂദല്‍ഹി: ഐപിഎല്‍ മാമാങ്കം അവസാനഘട്ടത്തിലേക്ക് കടന്നു. ഇനി പ്ലേ ഓഫിലെ കന്നിയങ്കത്തിന്റെ മണികിലുക്കം. ഇന്ന് ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യമത്സരം. പ്ലേഓഫിലെ ആദ്യമത്സരം തുല്യരുടെ പോരാട്ടമായി വിലയിരുത്തപ്പെടുമ്പോള്‍ അത് പ്രവചനസാധ്യതക്കതീതമാവും. ഇരുടീമുകളും ലീഗില്‍ 22 പോയിന്റുകള്‍ നേടിയാണ് പ്ലേ ഓഫിലെത്തിയത്. മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മഹാരാജാക്കന്മാര്‍ ഒന്നാമതെത്തിയപ്പോള്‍ തൊട്ടടുത്തുതന്നെ മുംബൈയും നിലയുറപ്പിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് വീണ്ടും ഒരു മത്സരം കൂടിയുണ്ടെന്നതിനാല്‍ പരാജിതരുടെ സാധ്യത അവസാനിക്കുന്നില്ല. [...]
May 20 2013 | |
Read More »
ചെന്നൈ: രാജ്യാന്തര സൈക്ലിംഗ് യൂണിയന്റെ മാര്‍ഗം പിന്തുടര്‍ന്ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരെ ബിസിസിഐ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അനില്‍കുംബ്ലെ. വാതുവയ്പ്പില്‍ പങ്കാളിയായതിന് ലാന്‍സ് ആംസ്ട്രോംഗിനെതിരെ എല്ലാ നേട്ടങ്ങളും അസാധുവാക്കി രാജ്യാന്തര സൈക്ലിംഗ് യൂണിയന്‍ സ്വീകരിച്ച ശിക്ഷാ നടപടി ബിസിസിഐയും പിന്തുടരണമെന്നാണ് ബിസിസിഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത അനില്‍ കുംബ്ലെ ആവശ്യപ്പെട്ടത്. മുന്‍ നായകന്‍ കൂടിയായ കുംബ്ലെ കെഎസ്സിഎയുടെ പ്രസിഡന്റ് കൂടിയാണ്. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചെറിയ സഹനം പോലും ആവശ്യമില്ല. [...]
May 20 2013 | |
Read More »