അദ്ധ്യത്മ രാമായണം ഒരു ശില്‍പ്പ ശങ്ക
ആത്മീയം, ഭൗതികം എന്നീ രണ്ട്‌ മണ് ഡലങ്ങളില്‍ ഒരേ സമയം 'യോഗാഭ്യാ സം' നടത്തുന്നവര്‍ എന്നോ ഇരട്ടവ്യ ക്തിത്വങ്ങള്‍ക്കുടമക ള്‍ എന്നോ പറയേ ണ്ടുന്ന മൂന്നു പ്രധാന കഥാപാത്രങ്ങള്‍ - ശ്രീരാമന്‍, സീത, ഹനുമാന്‍ - അവരുടെ വി സ്മയകരമായ, ദ്വന്ദ്വാത്മകമായ കര്‍മരംഗം - ഇതാണല്ലോ അ ധ്യാത്മരാമായണത്തെ വിശിഷ്ടവും വിചിത്രവും ആയ കലാ ശില്‍പ്പമാക്കുന്നത്‌. വാല്മീകീ രാമായണത്തിന്‌ ഇല്ലാത്ത ഈ സവിശേഷത, അധ്യാത്മ രാമായണത്തെ ഒരു 'അത്യാധുനിക' സാഹിത്യം എന്ന വിശേഷണത്തിനുകൂടി അര്‍ഹമാക്കുന്നു...
അയോദ്ധ്യ
അയോദ്ധ്യ എക്കാലവും ഭഗവദ്ധാമമാണ്‌. മോക്ഷദായികളായ സപ്തപുരികളില്‍ ഒന്നാം സ്ഥാനം അയോദ്ധ്യയ്ക്കാണ്‌. അയോ ദ്ധ്യ എന്ന പദത്തിനര്‍ത്ഥം യുദ്ധം ചെയ്യാന്‍ കഴിയാത്തത്‌ എ ന്നാണ്‌. അതായത്‌ ഒരുത്തനാലും ഒരിക്കലും തോല്‍പിക്കപ്പെടാന്‍‌...
രാമായണം കേള്‍ക്കാം...
ബാലകാണ്ഡം
Part - 1
Part - 2
Part - 3
Part - 4
അയോദ്ധ്യാ കാണ്ഡം
Part - 5
Part - 6
Part - 7
Part - 8
ആരണ്യ കാണ്ഡം
Part - 9
Part - 10
Part - 11
Part - 12
കിഷ്‌കിന്ധാ കാണ്ഡം
Part - 13
Part - 14
Part - 15
Part - 16
സുന്ദര കാണ്ഡം
Part - 17
Part - 18
Part - 19
Part - 20
യുദ്ധ കാണ്ഡം
Part - 21
Part - 22
Part - 23
Part - 24