ഹോം » കാലികവട്ടം

ആത്മാര്‍ത്ഥതയോ അറംപറ്റാം

അറം പറ്റാന്‍ അത്ര സമയമൊന്നും വേണ്ട. ചിലപ്പോള്‍ നിമിഷങ്ങള്‍, മറ്റുചിലപ്പോള്‍ മാസങ്ങള്‍, വര്‍ഷങ്ങള്‍….. അങ്ങനെപോകും. എന്തായാലും അറംപറ്റണമെങ്കില്‍ (July 16, 2017)

സെല്‍ഫിക്കാരേ, സേഫായിക്കോളൂ

സെല്‍ഫിക്കാര്‍ സൂക്ഷിച്ചുകൊള്ളുക. അതൊരു രസമായി മുഖപുസ്തകത്തിലും വാട്‌സാപ്പിലും പോസ്റ്റുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ (July 9, 2017)

ചില പരിചയ പരിഭവങ്ങള്‍

എന്താണ് പരിചയം എന്നുവെച്ചാല്‍? ഈ പരിചയത്തിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. പോസ്റ്ററില്‍, ടിവിയില്‍, സിനിമയില്‍, നാടകത്തില്‍, പരസ്യത്തില്‍ (July 2, 2017)

ഓരോരോ യോഗങ്ങള്‍

കണാരേട്ടന്‍ ബഹുത് ഖുശി ഹെ. മഴ അലറിത്തുള്ളുന്ന കൊച്ചുവെളുപ്പാന്‍കാലത്ത് ഇങ്ങനെ മൂപ്പര് വിളിക്കണമെങ്കില്‍ അത്ര പെരുത്ത സന്തോഷമുണ്ടായിക്കാണണം. (June 25, 2017)

ഇരുട്ടിന്റെ നിലവിളികള്‍ കേള്‍ക്കുന്നില്ലേ?

”ഇരുട്ട് കട്ടപിടിച്ചുവരികയാണ് ഇരതേടുന്നവര്‍ സജീവം ഇരകളേ ആരുണ്ട് കൂട്ടിന് ഇടത്താവളങ്ങളിലും വേട്ടക്കാരാണല്ലോ” എല്ലായിടത്തും (June 18, 2017)

ശരികേടുകളുടെ ശരിവഴികള്‍

എല്ലാം ശരിയാക്കുക എന്നാല്‍ വാസ്തവത്തില്‍ എന്താണ്? മ്മടെ കണാരേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടക്കിടെ പറയാറുള്ളതാണ് അത്. പ്പം ശരിയാക്കാം, (June 4, 2017)

തടാകങ്ങള്‍ വരളുമ്പോള്‍ മരുഭൂമികള്‍ വളരുന്നു

തടാകങ്ങള്‍ വരളുമ്പോള്‍ മരുഭൂമികള്‍ വളരുന്നു

ഇരുണ്ട ഭൂഖണ്ഡമെന്നാണ് വിളിപ്പേര്. പട്ടിണിമരണങ്ങളും ഗോത്രയുദ്ധങ്ങളും അഴിമതിയും അരുംകൊലയുമൊക്കെയാണ് മുഖമുദ്ര. ബൊക്കാഹറാം പോലെയുള്ള (May 28, 2017)

കരുതലോടെ ചോദ്യം, കാതലുള്ള മറുപടി

സ്വതന്ത്ര്യസമരവും അക്ഷരങ്ങളും തമ്മില്‍ നാഭീനാളീ ബന്ധമുണ്ടെന്നത് വസ്തുതയാണ്. ഗാന്ധിജിയായാലും നെഹ്‌റുവായാലും സര്‍ദാര്‍വല്ലഭഭായ് (May 28, 2017)

അമ്മ മനസ്സിന്റെ ആഴങ്ങള്‍

അമ്മ മനസ്സില്‍ കുടിയിരിക്കുന്ന നന്മയുടെ പാരാവാരത്തിന് എത്ര ആഴമുണ്ടാവും. സ്‌നേഹനിര്‍ഭരവും കരുണാര്‍ദ്രവുമായ വികാരം ഒളിച്ചുവെച്ച (May 21, 2017)

നാട്ടുഭാഷയുടെ നാനാര്‍ത്ഥങ്ങള്‍

എടോ ഗോപാലകൃഷ്ണ എന്ന് ഒരിക്കല്‍. പോയി വേറെ പണി നോക്ക് എന്ന് മറ്റൊരിക്കല്‍. നികൃഷ്ടജീവികള്‍ എന്ന് പിന്നീടൊരിക്കല്‍. പിന്നാലെ പരനാറിയും! (April 30, 2017)

മരിച്ച കുഞ്ഞുങ്ങള്‍ വിരുന്നു വരുന്നു

മരിച്ച കുഞ്ഞുങ്ങള്‍ വിരുന്നു വരുന്നു

ചിത്രശലഭങ്ങളാണ് കുട്ടികള്‍ എന്നല്ലേ നാം കാവ്യാത്മകമായി പറയാറ്. അവരങ്ങനെ ചറപറാ നടന്നും ഓടിയും ചാടിയും പറന്നു നടക്കുന്നതു കാണുന്നതു (April 16, 2017)

ഉപദേശികള്‍ക്ക് ഉത്സവകാലം

ഉപദേശികള്‍ ഇല്ലാതായാല്‍ കാര്യങ്ങള്‍ അവതാളത്തിലാവും. അവരുടെ മിടുക്കുപോലെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. ഉപദേശികളുടെ അഭാവം (April 9, 2017)

ലക്ഷ്മീവിലാസത്തിലെ രുചിക്കൂട്ട്

ലക്ഷ്മീവിലാസത്തിലെ രുചിക്കൂട്ട്

ലക്ഷ്മിയെന്നാല്‍ ഒരാളല്ല, ഒരു രൂപമല്ല, ഒരു പ്രസ്ഥാനമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായി, ധനവരവിന്റെ ചെല്ലപ്പേരായി ചിലര്‍ വാഴ്ത്താറുള്ളതും (February 12, 2017)

കുമാരേട്ടന്റെ ജീവിത നിരീക്ഷണങ്ങൾ

കുറെക്കാലമായി നമ്മളൊക്കെ കണ്ടിട്ട്. ജീവിതമല്ലേ, അങ്ങനെയൊക്കെയുണ്ടാവുമെന്ന് നമ്മുടെ പഴയ കണാരേട്ടൻ പറയുന്നുണ്ട്. ഒരു ശ്വാസമെടുത്ത് (February 5, 2017)

സ്‌നേഹം കൊണ്ടൊരു സേതുബന്ധനം

സ്‌നേഹം കൊണ്ടൊരു സേതുബന്ധനം

രാമാഞ്ഞാല്‍, ഇരുട്ടു പോയാല്‍ വെളിച്ചമായി. എന്നുവെച്ചാല്‍ തെളിച്ചമായി. ഈ തെളിച്ചം ഇല്ലാത്തത് വല്ലാത്ത പ്രശ്‌നമാണ്. തെളിച്ചത്തിലേക്ക് (October 23, 2016)

ഹാ ! തോന്നല്‍ എത്ര സുന്ദരം

എല്ലാം തോന്നലാണ്.അല്ലെങ്കില്‍ തോന്നിപ്പിക്കുന്നതാണ്. അത് ആരാണ് എന്ന് നിശ്ചയമില്ല. അല്ലെങ്കില്‍ എന്താണീ തോന്നല്‍? കൊച്ചുകുട്ടികള്‍ (October 16, 2016)

പിറവിയില്‍ കിട്ടിയത് പറന്നുപോകാ……

ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്. അത് നന്നായി ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയും (October 2, 2016)

മന്ത്രിപ്പടയുടെ പ്രാക്ടിക്കല്‍ ക്ലാസ്

നാളെ അധ്യാപകദിനം. ഗുരുഭൂതന്മാരെ പ്രണമിക്കാനും അവര്‍ കാണിച്ചുതന്ന വഴിയിലൂടെ നടക്കാനും പ്രാപ്തമായതിന് അവര്‍ക്ക് മനസ്സുകൊണ്ടൊരു (September 4, 2016)

മാര്‍ക്‌സ് പറഞ്ഞു, മഹര്‍ഷിയിലേക്കു മടങ്ങൂ

മാര്‍ക്‌സ് പറഞ്ഞു, മഹര്‍ഷിയിലേക്കു മടങ്ങൂ

പണ്ട്, എന്നുവെച്ചാല്‍ വളരെ പണ്ടൊന്നുമല്ല. 1978-79 ലെ ഏതോ നാളില്‍ വൈകിട്ട് എറണാകുളത്തെ കലൂരില്‍ സിപിഐയുടെ യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ (August 28, 2016)

സോദരീനോട്ടത്തിന്റെ 14 സെക്കന്റ് നയം

സോദരീനോട്ടത്തിന്റെ  14 സെക്കന്റ് നയം

രാജസ്ഥാന്‍കാരനാണെങ്കിലും ഇക്കാണായ ഇന്ത്യാ മഹാരാജ്യത്തിലെ സകലരും അദ്യത്തിന് സഹോദരീസഹോദരന്മാരാണ്. ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ടോ, (August 21, 2016)

പാര്‍ട്ടിപ്പൊലീസ് പണി തുടരട്ടെ

പൊലീസും പാര്‍ട്ടിയും ഒരേ രേഖയിലൂടെ സഞ്ചരിക്കണമെന്ന് വിചാരിച്ച് ആവേശം കൊള്ളുന്നവര്‍ ജാഗ്രതൈ. ഈ പൊലീസ് ഇന്നല്ലേ പൊലീസ് ആയത്. അതിനു (August 14, 2016)

ക​ലാ​കാ​ര​ന്‍​ ക​ട​ന്നു​ കാ​ണു​മ്പോ​ള്‍

സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ വിവിധ തരത്തിലുള്ള സംഭവവികാസങ്ങള്‍ ഉണ്ടാകുന്നു. അവ ചിലപ്പോള്‍ അനുകൂലമായും പ്രതികൂലമായും (August 7, 2016)

തമ്പ്രാക്കള്‍ കൂലികൊടുക്കാന്‍ തയ്യാര്‍

വക്കീലന്മാരാണോ പത്രക്കാരാണോ തെറ്റു ചെയ്തതെന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായി വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് പരിതപിക്കുന്നു (July 31, 2016)

​നേ​രം​ വെ​ളു​ക്കാ​ത്ത​ ഐ​എ​സ് രാ​ഷ്ട്രീ​യം

​നേ​രം​ വെ​ളു​ക്കാ​ത്ത​  ഐ​എ​സ് രാ​ഷ്ട്രീ​യം

ചിലര്‍ക്ക് നേരം വെളുക്കുമ്പോള്‍ മറ്റു ചിലര്‍ വീണ്ടും കരിമ്പടം ഒന്നുകൂടി ദേഹത്തോട് വാരിച്ചുറ്റി കൂര്‍ക്കം വലിക്കുകയാണ്. ഐഎസ് എന്ന (July 24, 2016)

പാ​വ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​ ഒ​രു​ പാ​വ​ത്താ​ന്‍

പാവങ്ങള്‍, ദുര്‍ബലര്‍, പെണ്‍കുട്ടികള്‍ എന്നിവരോടൊക്കെ നമ്മുടെ സഖാവിന് വല്ലാത്തൊരു ഇഷ്ടമാണ്. ചെറിയ ഇഷ്ടമൊന്നുമല്ല, പറഞ്ഞറിയിക്കാന്‍ (July 10, 2016)

ക്ഷ​ണി​ക്കാ​ത്ത​ സ​ദ്യ​യും​ മ​ന​സ്സി​ലെ​ രു​ചി​യും​….

കല്യാണത്തിനും കളവാണത്തിനും പോകുന്നതൊക്കെ കൊള്ളാം. പക്ഷേ, ആരുടെ കല്യാണം, ആരൊക്കെയാണവിടെയുണ്ടാകുക, എന്തൊക്കെയാണ് ആഹരിക്കാനുണ്ടാവുക (July 3, 2016)

ഓരോരോ യോഗങ്ങള്‍

യോഗ ഒരു യോഗമായി മാറിയിരിക്കുകയാണ്. ഭാരതത്തിന്റെ ആത്മാവ് അറിയണമെങ്കില്‍ ഒന്ന് യോഗ ചെയ്ത് അനുഭവിച്ചുനോക്കൂ എന്നൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്. (June 26, 2016)

അധികാരത്തിന്റെ ചില സുഖങ്ങള്‍

അധികാരം ഉണ്ടെന്ന് സ്വയം അറിഞ്ഞാല്‍ പോര. അത് മറ്റുള്ളവരെയും അറിയിക്കണം. എന്നാലേ ഒരിത് ഉള്ളൂ. കാര്യം കേരള രാജ്യത്തെ ശരിയാക്കാന്‍ പിണറായിക്കാരന്റെ (June 21, 2016)

അഴിമതിയ്ക്ക് ഒരു നെഞ്ചത്തടിച്ചു നിലവിളി

വാക്കുകള്‍, പ്രയോഗങ്ങള്‍, ഉദാഹരണങ്ങള്‍ എന്നിവയുടെ അടിയിലുള്ള കാഴ്ചകളും കാഴ്ചപ്പാടുകളും എന്തെന്ന് കണ്ടെത്തേണ്ടത് ഭാഷാ ശാസ്ത്രജ്ഞരും (June 19, 2016)

ഒരു പഞ്ചില്‍ ചിതറിത്തെറിച്ച ചോരത്തുള്ളികള്‍

പത്രക്കാര്‍, മാധ്യമ തമ്പുരാക്കന്മാര്‍, ദൃശ്യന്‍മാര്‍ തുടങ്ങിയ ലവന്‍മാരൊക്കെ ഈരേഴു പതിനാല് ലോകത്തെയും കാര്യങ്ങള്‍ അറിയുന്നവരാണ്. (June 12, 2016)

പിറവിയില്‍ പറ്റിയ പിഴവുകള്‍

പറഞ്ഞാല്‍ മറക്കണം, ഉണ്ടാല്‍ ദഹിക്കണം എന്നൊരു ചൊല്ലുണ്ട്. ഭൂമി മലയാളത്തില്‍ മാത്രമല്ല എവിടെയും അത്തരമൊരു സ്ഥിതിവിശേഷം വരണമെന്ന് (June 5, 2016)

ഇനി കേരള കാസ്‌ട്രോ നമ്മെ നയിക്കും

ഇനി കേരള കാസ്‌ട്രോ നമ്മെ നയിക്കും

തെരഞ്ഞെടുപ്പാണ്. അപ്പോള്‍ പലതും പറഞ്ഞെന്നുവരും. അതൊക്കെ ഭരണത്തില്‍ വന്നാല്‍ നടത്തണം എന്നു ശഠിക്കുന്നത് ശരിയല്ല. പിന്നെ, ആര് മുഖ്യമന്ത്രിയാവും (May 29, 2016)

അഴിമതിയ്ക്ക് ഒരു നെഞ്ചത്തടിച്ചു നിലവിളി

വാക്കുകള്‍, പ്രയോഗങ്ങള്‍, ഉദാഹരണങ്ങള്‍ എന്നിവയുടെ അടിയിലുള്ള കാഴ്ചകളും കാഴ്ചപ്പാടുകളും എന്തെന്ന് കണ്ടെത്തേണ്ടത് ഭാഷാ ശാസ്ത്രജ്ഞരും (May 15, 2016)

രാഷ്ട്രീയ സൃഗാലന്റെ ചോരനുണയല്‍

അനുദിനം ചൂടുകൂടി വരികയാണ്. മഴയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പോലും എന്തൊരു കുളിരാണ്. നമ്മള്‍ ചെയ്തുകൂട്ടിയ പാപത്തിന്റെ ഭാരം അങ്ങനെ (May 8, 2016)

ഫോര്‍ത്ത് എസ്റ്റേറ്റിനൊരു പുതുനാമം

ഫോര്‍ത്ത്എസ്റ്റേറ്റിലെ തൊഴിലാളികളെ സംബന്ധിച്ച് ജീവിതം വലിയൊരു പ്രശ്‌നം തന്നെയാണ്. മറ്റുള്ള എസ്റ്റേറ്റിലുള്ളവരൊക്കെ ആദരവോടെ, അസൂയയോടെ, (May 1, 2016)

അമ്മക്കിളിയുടെ ആത്മനിര്‍വൃതി മറക്കുവതെങ്ങനെ?

അമ്മയെന്ന രണ്ടക്ഷരത്തിനുള്ളില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു? ലോകത്തിലെ സകലവിശുദ്ധിയുടെയും തീര്‍ത്ഥസമാനമായ അഭയകേന്ദ്രമാണ് (April 24, 2016)

ദേശദ്രോഹികള്‍ക്കുള്ള പടക്കോപ്പ്

തെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണോ? നാടിനെയും നാട്ടാരെയും സേവിക്കാനുള്ള അവസരമെന്ന് (April 10, 2016)

ചീഫ് സ്റ്റെനോഗ്രാഫര്‍ ഐഎഎസ്

നമ്മള്‍ കരുതിയിരുന്നത് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് വല്യ ജോലിയായിരിക്കുമെന്നാണ്. എന്നുവെച്ചാല്‍ നിന്ന് തിരിയാന്‍ (April 3, 2016)

സഹിഷ്ണുതയുടെ മുതലക്കുളം മാതൃക

സഹിഷ്ണുതയുടെ മുതലക്കുളം മാതൃക

നമ്മുടെ കവറുകഥാകാരിയാണല്ലോ ഇപ്പോള്‍ മാധ്യമ അംബാസഡര്‍. അതിന്റെ സുഖദമായ വഴിയിറമ്പില്‍ കാറ്റും കൊണ്ട് വന്‍മരങ്ങളെ വീഴ്ത്താനുള്ള തന്ത്രവും (March 27, 2016)

ഗുരുനാഥന്റെ ഉള്‍ക്കാഴ്ച പുസ്തകമാവുമ്പോള്‍

ഭാഗ്യക്കുറി ടിക്കറ്റെടുത്തവന്റെ മനോവികാരങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. മനോരാജ്യത്തിലെ പൂങ്കാവനത്തില്‍ (March 20, 2016)

പപ്പുമോന്‍… പ്രസന്റ്‌സാര്‍

എങ്ങനെയാണ് പപ്പുമോന്‍ ഉത്സാഹിയാവുന്നത് എന്നറിയുമോ? അതില്‍ പ്രത്യേകിച്ചൊന്നും ഇല്ല. എല്ലാ രംഗത്തും ഈ പപ്പുമോന്‍ കസറി നടക്കുന്നു. (March 13, 2016)

ചായത്തൊട്ടിയില്‍ വീഴുന്ന കുറുക്കന്മാര്‍ അറിയാന്‍

ചായത്തൊട്ടിയില്‍ വീഴുന്ന കുറുക്കന്മാര്‍ അറിയാന്‍

പ്രായമാകുക എന്നത് ഒരു ദുശ്ശീലമാണെന്നാണ് ആന്ദ്രേ മൗറോയ്‌സ് പറഞ്ഞത്. എന്നാല്‍ ഈ ശീലത്തില്‍ നിന്ന് രക്ഷപ്പെടാനും അദ്ദേഹം ഒരു വഴി പറഞ്ഞിട്ടുണ്ട്. (March 6, 2016)

നിലാവിന്റെ നിറവും അബ്ദുള്‍ കരീമും

നിലാവിന്റെ നിറവും  അബ്ദുള്‍ കരീമും

നിലാവിന് എന്താണ് നിറം? അതെന്തായാലും അനശ്വരമായ, ജീവസ്സുറ്റ സ്‌നേഹത്തിന് ആ നിറമുണ്ടെന്ന് കരുതാനാണ് കാലികവട്ടത്തിന് താല്‍പ്പര്യം. (February 28, 2016)

ചോര പൊടിയുന്ന കവിതകള്‍

ചോര പൊടിയുന്ന കവിതകള്‍

സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്നവര്‍ എന്നും അങ്ങനെയാവണമെന്ന് വാശിപിടിക്കരുത്. കാലം മാറി വരുമ്പോള്‍, കാറ്റ് മാറി വീശുമ്പോള്‍ (February 21, 2016)

സരിതള വാര്‍ത്തകളുടെ റേറ്റിങ്

സരിതള വാര്‍ത്തകളുടെ റേറ്റിങ്

സന്ധ്യയ്ക്ക് നിലവിളക്ക് വെച്ചില്ലെങ്കിലും സീരിയല്‍ മുടങ്ങരുതെന്ന താല്‍പ്പര്യമാണ് ഒരുവിധപ്പെട്ട വീട്ടമ്മമാര്‍ക്കെല്ലാം. വീട്ടച്ഛന്മാരും (February 7, 2016)

ആസ്ഥാന മാഡത്തിന്റെ മൊഴിയമ്പുകള്‍

ആസ്ഥാന മാഡത്തിന്റെ മൊഴിയമ്പുകള്‍

  അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറഞ്ഞ് കണാരേട്ടന്‍ ചിരിയോട് ചിരി. ങ്ങള് കാര്യം പറയീന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തലയറഞ്ഞ് (January 31, 2016)

ഫ്രം ദാദ്രി ടു ഹൈദരാബാദ്

ഫ്രം ദാദ്രി ടു  ഹൈദരാബാദ്

ഒരു ദാദ്രി നമ്മുടെ മുമ്പില്‍ എങ്ങനെയൊക്കെയാണ് ആടിത്തിമിര്‍ത്തതെന്ന് അറിയില്ലയോ? ഇന്നും കണാരേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍ക്കിടിലത്തോടെയാണ് (January 24, 2016)

മിമിക്രി രോഗാണുവിന്റെ പരകായപ്രവേശം

മിമിക്രി രോഗാണുവിന്റെ പരകായപ്രവേശം

കഴിഞ്ഞ തവണ നമ്മൾ യാത്രയെക്കുറിച്ചുപറഞ്ഞു. ഇപ്പോഴും യാത്രയിലെ മനോമോഹന കാഴ്ചകൾ അങ്ങനെ തുടരുകയാണ്. നമ്മുടെ കണാരേട്ടന് സംശയം തിരുന്നില്ല. (January 17, 2016)

യാത്രയുടെ അന്തര്‍ധാരകള്‍

യാത്രയുടെ അന്തര്‍ധാരകള്‍

യാത്രകള്‍ വാസ്തവത്തില്‍ ജീവിതം തന്നെയാണ്. ജനനം മുതല്‍ മരണം വരെ നിതാന്തയാത്രയിലാണ് നമ്മള്‍. പിച്ച വെക്കുമ്പോള്‍ തട്ടി വീഴും, വീണ്ടും (January 10, 2016)

നന്മ വഴിയിലെ വിശേഷങ്ങള്‍

നന്മ വഴിയിലെ വിശേഷങ്ങള്‍

രണ്ടു വ്യക്തികള്‍, രണ്ട് സംഭവവികാസങ്ങള്‍, രണ്ട് പ്രതികരണങ്ങള്‍. പകുതി അടച്ച വാതിലിനെ രണ്ടു തരത്തില്‍ നിങ്ങള്‍ക്ക് വിശേഷിപ്പിക്കാം. (January 3, 2016)

Page 1 of 3123