ഹോം » വാര്‍ത്ത » ജില്ലാവാര്‍ത്ത » കോട്ടയം

മുണ്ടക്കയത്ത് സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ വ്യാപക അക്രമം

മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തില്‍ സംഘപരിവാര്‍ സംഘടനകളിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കുതടയാന്‍ സിപിഎം വ്യാപകമായി മുണ്ടക്കയത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിടുന്നു. മുരിക്കും വയല്‍, പള്ളാക്കപ്പടി, കപ്പിലാംമൂട്

കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന്‍ കാട്കയറിനശിച്ചനിലയില്‍

കടുത്തരുത്തി: കടുത്തുരുത്തിയില്‍ രണ്ട് വര്‍ഷം മുന്‍പ് പണിയാരംഭിച്ച മിനിസിവില്‍സ്റ്റേഷന്‍ കാടുകയറി നശിക്കുന്നു. കരാറുകാരന് പണം നല്‍കിയല്ല എന്ന കാരണത്താല്‍ പണിമുടങ്ങിയിട്ട് നാളേറെയായി. കടുത്തുരുത്തി ക്ഷേത്രം റോഡരികില്‍ ആഘോഷത്തോടെ തുടങ്ങിവച്ച

ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്

ചങ്ങനാശ്ശേരി: ആര്‍ച്ച് ബിഷപ്പ് കാവുകാട്ട് മെമ്മോറിയല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും.

കൂടംകുളം-തൃശൂര്‍ 400 കെവി ലൈന്‍: പ്രതിഷേധം ശക്തമാകുന്നു

പാമ്പാടി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍നിന്നും തൃശൂരിലേക്ക് 400 കെവി ലൈന്‍ വലിക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് ജനങ്ങളുടെ

പണിമുടക്കുകാര്‍ ജനങ്ങളെ ദുരിതത്തിലാക്കി

കോട്ടയം: ചില ട്രേഡ്യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതുപണിമുടക്ക് ജനങ്ങളെ ദുരിതത്തിലാക്കി. നഗരപ്രദേശങ്ങളിലെ കച്ചവടസ്ഥാപനങ്ങളൊന്നും തുറന്നിരുന്നില്ല. അതേസമയം

ഉദ്യോഗസ്ഥരുടെ അനാസ്ഥ: ബിജെപി പരാതി നല്‍കി

എരുമേലി: ആശിച്ചഭൂമി വനവാസികള്‍ക്ക് സ്വന്തം. സര്‍ക്കാര്‍ പദ്ധതിപ്രകാരം ഭൂമി നല്‍കുന്നതില്‍ അനാസ്ഥകാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്

സമൂഹ നന്മയ്ക്ക് ഗുരുദര്‍ശനം ഹൃദസ്ഥമാക്കണം: സ്വാമിനാരായണഭക്താനന്ദ

കാഞ്ഞിരപ്പള്ളി: സമൂഹത്തിലെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റംവരുത്തുവാന്‍ പൊതുസമൂഹം വിശ്വമാനവികതയുടെ ഗുരുദര്‍ശനം ഹൃദസ്ഥമാക്കണമെന്ന് സ്വാമി നാരായണഭക്താനന്ദ. ചിറക്കടവ് കാഞ്ഞിരപ്പള്ളി

പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം: അഭിലാഷിനെ കൊലപ്പെടുത്തിയ ക്രൂരതയ്‌ക്കെതിരെ ബിഎംഎസ് മേഖലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് മാധവന്‍ ഉദ്ഘാടനം ചെയ്തു.

മോഷണം: നാടോടി സ്ത്രീകള്‍ പിടിയില്‍

ചിങ്ങവനം: കോട്ടയം കൈനടി റൂട്ടില്‍ ജീസസ് ബസ്സില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. പളനി സ്വദേശികളായ ജയലക്ഷ്മി (40), മുത്ത് (38) എന്നിവരെയാണ് പോലീസ്

അമിതവേഗത: ഇന്നലെയും ഒരുജീവന്‍ അപഹരിച്ചു

കോട്ടയം: നഗരത്തിലെ കോടിമത പാലത്തില്‍ നടന്ന വാഹനാപകടം യുവാവിന്റെ ജീവന്‍ അപഹരിച്ചു. ബിടെക് വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കള്‍ ബൈക്കിന്റെ വേഗത പരീക്ഷിക്കുന്നതിനിടയിലായിരുന്നു

ഇഎസ്‌ഐ ക്ലെയിം തുക വിതരണം

കോട്ടയം: വടവാതൂര്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ഇന്‍ഷ്യര്‍ ചെയ്യപ്പെട്ട തൊഴിലാളികള്‍, 13-6-2014 മുതല്‍ 1-6-2015 വരെയുള്ള കാലയളവില്‍ സമര്‍പ്പിച്ച 1000 രൂപ വരെയുള്ള മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്

കഞ്ചാവ് മാഫിയയുടെ ആക്രമണം ജയരാജിന്റെ കുടുംബം പോലീസ് സംരക്ഷണയില്‍

അയ്മനം: കഞ്ചാവ് മാഫിയയുടെ ആക്രമണത്തെ തുടര്‍ന്ന് വീട്‌വിട്ടുപോകേണ്ടിവന്ന കുടുംബത്തെ പോലീസ് സംരക്ഷണയില്‍ തിരികെ വീട്ടിലെത്തിച്ചു. കുടയംപടി മമ്പള്ളി ജയരാജിന്റെ കുടുംബത്തിനാണ്

ധ്വജപ്രതിഷ്ഠയ്ക്കുള്ള വൃഷപൂജയും മരംമുറിക്കലും

കൊണ്ടൂര്‍: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കുള്ള തേക്ക് മരത്തിന്റെ വൃഷപൂജയും മരംമുറിക്കലും വെള്ളിയാഴ്ച 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടത്തും.

റിച്ചാര്‍ഡ് ഹേ എംപിയ്ക്ക് സ്വീകരണം

കോട്ടയം: ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി പാര്‍ലമെന്റിലേക്ക് കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്യപ്പെട്ട റിച്ചാര്‍ഡ് ഹേ എംപിയ്ക്ക് നാളെ കോട്ടയത്ത് സ്വീകരണം നല്‍കും. ന്യൂനപക്ഷ

ധര്‍ണ്ണ നടത്തി

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഓഫീസിലെ അഴിമതിക്കെതിരെ ബിജെപി ആര്‍പ്പൂക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. മെഡിക്കല്‍ കോളേജില്‍

അയ്മനത്ത് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകിന്റെ വീടിനു നേരെ ആക്രമണം

കോട്ടയം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ അയ്മനത്ത് നടക്കുന്ന അക്രമങ്ങള്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ആര്‍എസ്എസ് മണ്ഡല്‍കാര്യവാഹക്

കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ ശ്രമം

കോട്ടയം: ഓണക്കാലത്തെ യാത്രാ തിരക്ക് മുതലെടുത്ത് ചില സ്വകാര്യ ബസുടമകള്‍ പെര്‍മിറ്റുകള്‍ നേടിയെടുത്ത് കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ നീക്കം നടത്തുന്നതായി ജില്ലാ കണ്‍സ്യൂമര്‍

സ്വകാര്യ മേഖലയില്‍ മള്‍ട്ടി സ്‌പോര്‍ട്ട്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയം

ഏറ്റുമാനൂര്‍: ജില്ലയിലെ ഏറ്റുമാനൂരില്‍ സ്വകാര്യ മേഖലയില്‍ മള്‍ട്ടി സ്‌പോര്‍ട്ട്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു. പാലാ റോഡിലുള്ള ഒരേക്കര്‍ സ്ഥലത്ത് ഏകദേശം ഒന്നര

ഓണത്തലേന്ന് നഗരത്തില്‍ വന്‍ മോഷണം; ഒന്നര കിലോ സ്വര്‍ണ്ണവുമായി യുവാവ് മുങ്ങി

കോട്ടയം: ഓണത്തലേന്ന് കോട്ടയം നഗരത്തില്‍ വന്‍മോഷണം. നഗരമദ്ധ്യത്തില്‍ പഴയ സ്വര്‍ണ്ണം വില്‍ക്കുന്ന സ്ഥാപനത്തിലാണ് സംഭവം. സഹായം തേടിയെത്തിയ യുവാവ് സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തില്‍

വേമ്പിന്‍കുളങ്ങര ക്ഷേത്രത്തില്‍ കരക്കാര്‍ക്കിന്ന് തിരുവോണസദ്യ

കോട്ടയം: നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ഇന്ന് കരക്കാര്‍ തിരുവോണമുണ്ണാനെത്തും. തലമുറകളായി ഇവിടെ നടക്കുന്ന ആചാരമാണിത്.തിരുവോണമുണ്ണാന്‍ മാത്രമല്ല

Page 1 of 12123Next ›Last »