ഹോം » ഭാരതം » 

കര്‍ണാടക: യെദ്യൂരപ്പയുടെ പിന്‍ഗാമിയെ ഇന്ന്‌ തീരുമാനിക്കും

July 29, 2011

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ യെദ്യൂരപ്പയുടെ പിന്‍ഗാമിയെ ഇന്ന്‌ തീരുമാനിക്കും. ഇതിനായി ബിജെപിയുടെ കേന്ദ്ര നേതാക്കളായ അരുണ്‍ ജയ്റ്റ്ലിയും രാജ്നാഥ്‌ സിംഗും ഇന്ന്‌ ഉച്ചയ്ക്ക്‌ ശേഷം ബാംഗ്ലൂരിലെത്തും. ഗ്രാമവികസന മന്ത്രി ജഗദീഷ്‌ ഷെട്ടാറിന്റേയും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ഈശ്വരപ്പയുടേയും പേരുകളാണ്‌ പ്രഥമ പരിഗണനയിലുള്ളത്‌.

Related News from Archive
Editor's Pick