ഉക്രൈനില്‍ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: 16 മരണം

Friday 29 July 2011 5:13 pm IST

ലുഗാന്‍സ്ക്‌: കിഴക്കന്‍ ഉക്രൈനില്‍ കല്‍ക്കരി ഖനിയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 16 പേര്‍ മരിച്ചു. ഒമ്പത്‌ പേരെ കാണാതായി. ലുഗാന്‍സ്ക്‌ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലാണ്‌ സ്ഫോടനമുണ്ടായത്‌.