ഹോം » കേരളം » 

ഇന്ന്‌ കര്‍ക്കടക വാവ്‌

July 30, 2011

തിരുവനന്തപുരം: ഇന്ന്‌ കര്‍ക്കടക വാവ്‌. കര്‍ക്കടകവാവ് പ്രമാണിച്ച് പിതൃക്കളുടെയും പുണ്യാത്മാക്കളുടെയും ആത്മശാന്തിക്കായി പുത്രപൗത്രാദികള്‍ ബലിതര്‍പ്പണം നടത്തി. ആലുവ മണപ്പുറത്ത്‌ ബലിതര്‍പ്പണത്തിനായി വന്‍ ഭക്തജനപ്രവാഹമാണുള്ളത്‌.

Related News from Archive
Editor's Pick