ഹോം » ലോകം » 

പോളണ്ട്‌ പ്രതിരോധമന്ത്രി രാജിവെച്ചു

July 30, 2011

വാഴ്സോ: പോളണ്ട്‌ പ്രതിരോധവകുപ്പ്‌ മന്ത്രി ബോഗ്ദാന്‍ ക്ലിച്ച്‌ രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പോളണ്ട്‌ പ്രസിഡന്റ്‌ ലാ കാസിന്‍സ്കി വിമാനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തില്‍ പോളിഷ്‌ ഉദ്യോഗസ്ഥരുടെയും റഷ്യന്‍ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ ജീവനക്കാരുടെയും അശ്രദ്ധയാണെന്ന്‌ വെളിപ്പെടുത്തുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നതിനു പിന്നാലെയാണ്‌ ക്ലിച്ച്‌ രാജി പ്രഖ്യാപിച്ചത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick