തച്ചങ്കരിയ്ക്ക്‌ പുതിയ പാസ്പോര്‍ട്ട്‌ അനുവദിക്കരുതെന്ന്‌ പോലീസ്‌

Saturday 30 July 2011 3:02 pm IST

കൊച്ചി: സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഐജി ടോമിന്‍ ജെ തച്ചങ്കരിയ്ക്ക്‌ പുതിയ പാസ്പോര്‍ട്ട്‌ അനുവദിക്കരുതെന്ന്‌ പാസ്പോര്‍ട്ട്‌ ഓഫീസര്‍ക്ക്‌ പോലീസ്‌ നിര്‍ദ്ദേശം നല്‍കി. ഈ ആവശ്യം ഉന്നയിച്ച്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറാണ്‌ പാസ്പോര്‍ട്ട്‌ ഓഫീസര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌.