ഹോം » ഭാരതം » 

മുല്ലപ്പെരിയാര്‍: ജയലളിത പ്രധാനമന്ത്രിക്ക്‌ കത്തയച്ചു

July 30, 2011

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നത്തിത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ കത്തയച്ചു. ഡാം സുരക്ഷാ നിയമം ഭേദഗതി ചെയ്യണമെന്നാണ്‌ കത്തിലെ പ്രധാന ആവശ്യമെന്നാണ്‌ വിവരം.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick