ഹോം » പൊതുവാര്‍ത്ത » 

മുംബൈ ഭീകരാക്രമണം: മരണം 26 ആയി

July 30, 2011

മുംബൈ: ഈ കഴിഞ്ഞ പതിമൂന്നിമുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഹര്‍കിഷന്‍ദാസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രകാന്ത്‌ വാങ്കര്‍ ആണ്‌ ഇന്ന്‌ മരണത്തിന്‌ കീഴടങ്ങിയത്‌. ഒപേര ഹൗസിലുണ്ടായ സ്ഫോടനത്തിലാണ്‌ ചന്ദ്രകാന്തിന്‌ പരിക്കേറ്റിരുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick