ഹോം » പ്രാദേശികം » കാസര്‍കോട് » 

പുതിയവളപ്പ്‌ കടപ്പുറം സംഘര്‍ഷം: ഏഴ്‌ പേര്‍ക്കെതിരെ കേസ്‌

July 30, 2011

കാഞ്ഞങ്ങാട്‌: പുതിയവളപ്പ്‌ കടപ്പുറത്ത്‌ കഴിഞ്ഞ ദിവസം രാവിലെ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നേരെ മുഖം മൂടി സംഘത്തിണ്റ്റെ അക്രമമുണ്ടായതുമായി ബന്ധപ്പെട്ട്‌ ഏഴുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ്ഗ്‌ പോലീസ്‌ കേസെടുത്തു. ഷാജി(36), സുനില്‍കുമാര്‍ (31) എന്നിവരാണ്‌ ആക്രമിക്കപ്പെട്ടത്‌. സാരമായി പരിക്കേറ്റ ഷാജി മംഗലാപുരത്തും സുനില്‍ കുമാര്‍ കാഞ്ഞങ്ങാട്ടും സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സുനില്‍ കുമാറിണ്റ്റെ പരാതിയില്‍ ഷംസു, നസീര്‍, നൌഷാദ്‌, ഉമ്മര്‍, ഷംസീര്‍, സാഫീര്‍ തുടങ്ങിയ ഏഴോളം ആളുകളുടെ പേരിലാണ്‌ പോലീസ്‌ കേസെടുത്തത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick