ഹോം » കേരളം » 

കോതമംഗലം പീഡനം: ഒരാള്‍ കൂടി അറസ്റ്റില്‍

July 31, 2011

കൊച്ചി: കോതമംഗലം പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേതല സ്വദേശി ബൈജുവാണ്‌ പിടിയിലായത്‌. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.

Related News from Archive

Editor's Pick