ഹോം » ഭാരതം » 

മിഗ്‌-21 വിമാനം തകര്‍ന്ന്‌ പൈലറ്റ് മരിച്ചു

August 2, 2011

ബിക്കാനര്‍: രാജസ്ഥാനിലെ ബിക്കാര്‍ ജില്ലയില്‍ മിഗ്‌-21 വിമാനം തകര്‍ന്നുവീണ്‌ പൈലറ്റ് മരിച്ചു. പതിവ്‌ പരിശീലന പറക്കലിനായി നാല്‍ എയര്‍ഫീല്‍ഡില്‍ നിന്ന്‌ പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

ഈ വര്‍ഷം തകര്‍ന്നു വീഴുന്ന മിഗ്‌ സീരിസിലുള്ള രണ്ടാമത്തെ വിമാനമാണിത്‌.

Related News from Archive
Editor's Pick