ഹോം » പൊതുവാര്‍ത്ത » 

നാനോ എക്സല്‍: നാല് ഹോട്ടല്‍ ഉള്‍മകള്‍ക്കെതിരെ കേസെടുത്തു

August 6, 2011

കൊച്ചി: നാനോ എക്സല്‍ തട്ടിപ്പില്‍ നാല് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. നിക്ഷേപ സംഗമം നടത്തിയ ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി. നാല് ദിവസം മുമ്പ് തന്നെ ഈ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

പോലീസിന്റെ അനുമതി വാങ്ങാതെ നിക്ഷേപ സംഗമം നടത്തുകയും ഇവിടെ വച്ച് ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തുവെന്നതാണ് ഹോട്ടലുകള്‍ക്കെതിരെയുള്ള കുറ്റം.

Related News from Archive
Editor's Pick